ഇൻഷുറൻസ് തുക 4 കോടി തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണമാക്കിയ വ്യവസായി പിടിയിൽ
ചണ്ഡിഗഢ്: ഇന്‍ഷുറന്‍സ് തുകയായ നാലുകോടി രൂപ തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി, മരിച്ചത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച വ്യവസായി പിടിയില്‍. ബിസിനസ് തകര്‍ന്ന ഇയാള്‍ 4 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍ വേണ്ടിയാണ്...
റോഡ് മാര്‍ഗം യാത്ര വേണ്ട; രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി മണിപ്പൂര്‍ പൊലീസ്
മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പ് രാഹുല്‍ ഇന്ന് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് മാര്‍ഗമുള്ള യാത്രയില്‍ മണിപ്പൂര്‍ പൊലീസ് എതിര്‍പ്പറിയിച്ചിട്ടുണ്ട്....
പാൽചുരത്തിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
ബോയ്സ്ടൗൺ - പാൽചുരത്തിൽ ചരക്ക് ലോറി നിയന്ത്ര ണം വിട്ട് മരത്തിലിടിച്ചു. ക്വാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരി ശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് ആശ്രമം...
ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം;ഭാര്യ പൊലീസ് കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പാണ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ഉടന്‍ പരിശോധന...
വിദ്യാര്‍ത്ഥിയെ അധ്യാപകൻ മര്‍ദ്ദിച്ചതായി പരാതി
മാനന്തവാടി: വള്ളിയൂര്‍ക്കാവ് നെഹ്റു മെമ്മോറിയൽ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയിൽ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മാനന്തവാടി പോലീസ് ബാലനീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അധ്യാപകൻ...
വിസ വാഗ്ദാനം ചെയ്ത് പണം തട്ടി;യുവാവിനെ തട്ടിക്കൊണ്ടുപോയി;ഏഴംഗ ക്വട്ടേഷന്‍ സംഘം പിടിയിൽ
തലപ്പുഴ: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടികൊണ്ട് പോയ സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘം തലപ്പുഴയില്‍ പോലീസ് പിടിയിലായി.ഇരിട്ടി നിരങ്ങന്‍ചിറ്റയിലെ അനില്‍കുമാറിനെ തട്ടികൊണ്ട് പോയ ശേഷം തലപ്പുഴയിലെ ഒരു...
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവും സുഹൃത്തും അറസ്റ്റിൽ
മുംബൈയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവും 32 കാരനായ സുഹൃത്തുമാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകിയാണ് 32 കാരൻ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് 41...
കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ് എംഎൽഎയുടെയും മകന്റെയും വസതിയിൽ ഇ ഡി റെയ്‌ഡ്
റായ്പൂർ > ഛത്തീസ്ഗഢിലെ കോൺഗ്രസ് എംഎൽഎയും മുൻ എക്സൈസ് മന്ത്രിയുമായ കവാസി ലഖ്മയുടെയും മകന്റെയും വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) ശനിയാഴ്ച റെയ്ഡ് നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് നടന്ന മദ്യ...
മൗണ്ടയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നാളെ
കൽപ്പറ്റ: മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്നു വരുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി നടത്തുന്ന മൗണ്ടയ്ൻ സൈക്ലിംഗ് (എം.ടി.ബി.) ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച കൽപ്പറ്റക്കടുത്ത് പെരുന്തട്ടയിൽ നടക്കും.
വയനാട് ടൂറിസം ഓർഗനൈസേഷൻ ,വയനാട്...
വയനാട്ടിൽ ഇന്ന് 582 പേര്‍ പനിക്ക് ചികിത്സ തേടി
ജില്ലയില്‍ ശനിയാഴ്ച 582 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 9,525 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ഒ.പി.വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയത്. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 6 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു....