വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് വീട്ടമ്മയ്ക്ക് പരിക്ക്
പടിഞ്ഞാറത്തറ:വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് വീട്ടമ്മയ്ക്ക് പരിക്ക്.പടിഞ്ഞാറത്തറ തെങ്ങുംമുണ്ട മുക്കത്ത് അബ്ദുള്ളയുടെ ഭാര്യ സഫീറയ്ക്കാണ് പരിക്കേറ്റത്.രാവിലെ മകളെ മദ്രസയിലാക്കി തിരിച്ചു വരുമ്പോഴാണ് അപകടം. വൈദ്യുതി ലൈനിനുമുകളിലേക്ക് പന വീണതോടെ പോസ്റ്റ് തകർന്ന് സഫീറയുടെ...
സ്വിഫ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്
കൊളഗപ്പാറ ഉജാല ഫാക്ടറിക്ക് സമീപം റോയൽ ബേക്കറിയുടെ മുൻവശത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും വാഗണർ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഒരാൾക്ക് ഗുരുതര പരിക്കേറ്റു.പടിഞ്ഞാറത്തറ സ്വദേശിയാണ് അപകടത്തിൽ പെട്ടതെന്ന് സൂചന.ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ...
പുനരധിവാസം എന്തേ വൈകുന്നു? :യുവജന പ്രതിഷേധ റാലിയും നിരാഹാര സമരവും നാളെ
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് എം സി വൈ എം ബത്തേരി രൂപതയുടെ നേതൃത്വത്തിൽ നിരാഹാരസമരവും യുവജന പ്രതിഷേധ റാലിയും നാളെ നടത്തും. രാവിലെ 10 മണിക്ക് ബത്തേരി സെൻറ്...
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നു:യുവജന പ്രതിഷേധ റാലിയും നിരാഹാര സമരവും നടത്തും
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് എം സി വൈ എം ബത്തേരി രൂപതയുടെ നേതൃത്വത്തിൽ നിരാഹാരസമരവും യുവജന പ്രതിഷേധ റാലിയും നാളെ നടത്തും. രാവിലെ 10 മണിക്ക് ബത്തേരി സെൻറ്...
സ്വകാര്യ ബസ്സും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം
വൈത്തിരി:ദേശീയ പാത ചേലോഡിനും ചുണ്ടേലിനുമിടയിൽ വാഹന അപകടം.ചേലോഡ് പള്ളിക്കു സമീപമാണ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്.ഇന്ന് 10:30ഓടെയായിരിന്നു അപകടം. 10 പേർക്ക് പരിക്കേറ്റു.
കൽപറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന പ്രൈവറ്റ് ബസും മാനന്തവാടിയിലേക്ക് വരുകയായിരുന്ന...
ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
വയനാട് : ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചുണ്ടേൽ സ്വദേശി നവാസ് ആണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
എഎസ്പി ആയി ആദ്യ നിയമനം, ചാർജെടുക്കാൻ പോകവേ വാഹനാപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
ബെംഗളൂരു∙ കർണാടകയിൽ എഎസ്പി ആയി ചാർജ് എടുക്കാൻ പോവുകയായിരുന്ന ഐപിഎസ് പ്രബേഷണറി ഓഫിസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ (25) ആണ് ആദ്യ പോസ്റ്റിങ്ങ്...
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട് ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ...
അമ്മാവൻ്റെ അസ്ഥികൂടമുപയോഗിച്ച് ഗിത്താർ നിർമ്മിച്ച് ‘മിഡ്‌നൈറ്റ് പ്രിൻസ്’ ; വ്യത്യസ്തമായ ആദരവ്
തന്റെ അമ്മാവന് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിച്ച് ഫ്ലോറിഡയിൽ നിന്നുള്ള മ്യുസീഷ്യൻ. യുട്യൂബിൽ ‘മിഡ്‌നൈറ്റ് പ്രിൻസ്’ എന്ന് അറിയപ്പെടുന്ന ആർട്ടിസ്റ്റാണ് തൻ്റെ ‘അങ്കിൾ ഫിലിപ്പി’ൻ്റെ അസ്ഥികൂടം ഉപയോഗിച്ച് ഒരു ഗിറ്റാർ നിർമ്മിച്ചത്. ടൈംസ്...
17കാരിയെ വഴിയിൽ തടഞ്ഞ് യുവാക്കൾ പീഡിപ്പിച്ചു, വിഡിയോ പകർത്തി ഭീഷണി; ആസിഡ് കുടിച്ച് ആത്മഹത്യ ശ്രമം
ഉത്തർ പ്രദേശിൽ 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ പകർത്തി ഓൺലൈനിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പീഡനത്തിനിരയായ പെൺകുട്ടി ആസിഡ് കുടിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ബറേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉത്തർപ്രദേശിലെ പീലിബിത്തിൽ...