കൊളഗപ്പാറ ഉജാല ഫാക്ടറിക്ക് സമീപം റോയൽ ബേക്കറിയുടെ മുൻവശത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും വാഗണർ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഒരാൾക്ക് ഗുരുതര പരിക്കേറ്റു.പടിഞ്ഞാറത്തറ സ്വദേശിയാണ് അപകടത്തിൽ പെട്ടതെന്ന് സൂചന.ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റു വിവരങ്ങൾ ലഭ്യമായി വരുന്നു…