national news

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര മുറിവ്; മരണത്തിന്റെ വക്കിലായിരുന്നു അവൾ

0
മധ്യപ്രദേശിലെ ഉജ്ജയിനിൽ പീഡനത്തിനിരയായി സഹായം അഭ്യർഥിച്ച് വീടുകളിൽ കയറിയിറങ്ങിയപ്പോൾ പന്ത്രണ്ടുകാരി മരണത്തിന്റെ വക്കിലായിരുന്നുവെന്ന് റിപ്പോർട്ട്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി മുറിവേറ്റിരുന്നു. ചികിത്സ ലഭിക്കാൻ താമസിച്ചിരുന്നെങ്കിൽ മരണം സംഭവിക്കുമായിരുന്നു എന്നു കുട്ടിയെ പരിചരിച്ചവര്‍...

വിവാഹത്തിനിടെ വരന് ഒരു കോള്‍; പിന്നീട് കാമുകന്റെ വക വധുവിന്റെ അശ്ലീല വിഡിയോ

വധുവിന്റെ കാമുകന്റെ ഫോണ്‍ കോളിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറി വരന്‍. ഉത്തര്‍പ്രദേശിലെ അമ്‌റോഹയിലാണ് സംഭവം നടന്നത്. വിവാഹത്തിന്റെ അവസാന ചടങ്ങ് നടക്കുമ്പോഴായിരുന്നു വധുവിന്റെ കാമുകന്‍ വരനെ ഫോണില്‍ വിളിച്ചത്.   ശേഷം വധുവും താനും തമ്മില്‍...

ദാമ്പത്യ അവകാശങ്ങൾ ലഭിക്കുന്നില്ല’: കോടതിയെ സമീപിച്ച് ഭർത്താവ്

0
മാസത്തിൽ രണ്ടു വാരാന്ത്യങ്ങളിൽ മാത്രം ഭർതൃവീട് സന്ദർശിക്കുന്ന ഭാര്യ തന്റെ ദാമ്പത്യാവകാശങ്ങൾ നിഷേധിക്കുന്നുവെന്ന പരാതിയുമായി യുവാവ് കോടതിയിൽ. മറ്റു ദിവസങ്ങളിൽ യുവതി സ്വന്തം മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നതെന്നും ഭാര്യയോട് എല്ലാദിവസവും ഭർ‌തൃവീട്ടിൽ താമസിക്കാൻ നിർദേശം...

കാലിൽ പരിക്കേറ്റ ആൺകുട്ടിയെ സുന്നത്ത് ചെയ്തു: ഡോക്ടർക്കെതിരെ കുടുംബത്തിൻ്റെ പരാതി

ഒൻപതു വയസുകാരൻ്റെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയക്കെതിരെ കുടുംബം രംഗത്ത്. കാലിൽ പരിക്കേറ്റ ആൺകുട്ടിയെ അനുമതിയില്ലാതെ സുന്നത്ത് ചെയ്തെന്നാണ് ആരോപണം.മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ജൂൺ 15 ന് ഷാഹപുരിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം...

ചാപിള്ളയെന്ന് ആശുപത്രി, സംസ്കരിക്കും മുൻപ് കുഞ്ഞ് കരഞ്ഞു

0
ചാപിള്ളയെന്നു സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ വിട്ടുനൽകിയ കുഞ്ഞ് സംസ്കരിക്കുന്നതിനു സെക്കൻഡുകൾക്കു മുൻപ് കരഞ്ഞു. മൺമറയും മുൻപുള്ള ആ കരച്ചിലിലൂടെ പുനർജനിച്ചത് ജീവിതത്തിലേക്ക്. സിൽചറിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭത്തിന്റെ ആറാംമാസം ‘ജീവനില്ലാതെ’ പിറന്ന കുഞ്ഞാണ്...

ബന്ദിപ്പൂര്‍ വനത്തില്‍ മാന്‍വേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാൾ മരിച്ചു

0
കര്‍ണാടക ബന്ദിപ്പൂര്‍ വനത്തില്‍ മാന്‍വേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മിലുള്ള വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഭീമനബീടു സ്വദേശി മനുവാണ് മരിച്ചത്. 27 വയസായിരുന്നു.   പത്തംഗസംഘമാണ് വനത്തിലേക്ക് മാന്‍വേട്ടയ്ക്കായി എത്തിയത്....

ബംഗളുരുവിൽ സർക്കാർ ഉദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
ബംഗളുരുവിൽ സർക്കാർ ഉദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുന്ന പ്രതിമയെയാണ്(37) സുബ്രഹ്മണ്യപോറയിലെ വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.   കഴിഞ്ഞ അഞ്ച് വർഷമായി...

നടി പാർവതി നായർക്കെതിരെ പൊലീസ് കേസ്; നടപടി ജോലിക്കാരന്റെ പരാതിയിൽ

0
ചെന്നൈ∙ വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടി 2022ൽ പാർവതി നായർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ...

ഇവിടെ‘ഇതാ കിടക്കുന്നു നിങ്ങളുടെ സിംഹക്കുട്ടി’: കബഡി താരത്തിനെ വീടിനു മുന്നിലിട്ട് വെട്ടിക്കൊന്ന് അക്രമികൾ

0
കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികൾ വെട്ടിക്കൊന്നു. ‘ഇതാ കിടക്കുന്നു നിങ്ങളുടെ സിംഹക്കുട്ടി’ എന്ന് മാതാപിതാക്കളോട് പറഞ്ഞ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ അക്രമികൾ വീടിനു പുറത്ത് ഉപേക്ഷിച്ചു. കേസിലെ പ്രധാന പ്രതിയെ യുവാവിന്റെ...

സമ്പൂർണ്ണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന്

കൽപ്പറ്റ: അത്യപൂർവ അനുഭവമായിരിക്കും ഏപ്രിൽ എട്ടിനു നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ഏഷ്യൻ രാജ്യങ്ങളിൽ സമ്പൂർണ സൂര്യ ഗ്രഹണം കാണാൻ കഴിയില്ല. വടക്കേയമേരിക്കൻ രാജ്യങ്ങളായ അമേരിക്ക,...

Stay connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest article

അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു; നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി; ഹിന്‍ഡന്‍ബര്‍ഗിന് സമാനമായ ആഘാതം

0
അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഓഹരി വിലയില്‍ 18.80...

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനം; കർശന നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം ഉറപ്പാക്കി നടപടികൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം...

നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അടിമുടി ദുരൂഹത

0
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്. അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ...