കൽപ്പറ്റ:കോഫി ബോർഡിന്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം സി.വി ഷിബുവിന് ലഭിച്ചു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിൽ പുരസ്കാരം വയനാട് വിഷൻ കൽപ്പറ്റ റിപ്പോർട്ടർ സി.വി ഷിബു ജില്ലാ കലക്ടർ ഡി.ആർ മേഘ ശ്രീ യിൽ നിന്നും ഏറ്റുവാങ്ങി.
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ. മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വിഡിയോ തയാറാക്കിയതെന്നാണ് ഇവർ നൽകുന്ന വിശദീകരണം. ജീവനക്കാർ ഇന്ന് കൊടുവള്ളിയിലെ...
മാനന്തവാടി : കൂടൽ കടവിൽ മാതനെന്ന യുവാവിനെ കാറിൻ്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. നാല് പോരടങ്ങുന്ന പ്രതികളിൽ രണ്ട് പ്രതികളെ ഇന്ന് അറസ്റ്റ്...
ന്യൂഡൽഹി ∙ ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന കാമുകനെ ഭർത്താവ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ഋതിക്ക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അജ്മത് എന്നയാളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡൽഹിയിലെ...