കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

0
522

മുത്തങ്ങ : പൊൻകുഴി ക്ഷേത്രത്തിനും മുത്തങ്ങക്കും ഇടയിലായി ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റത് കോഴിക്കോട് സ്വദേശി ആണെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here