വാഹനാപകടം;വയോധികൻ മരിച്ചു
അമ്പലവയൽ : മാർട്ടിൻ ഹോസ്പിറ്റലിൽ സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. അമ്പലവയൽ ദേവികുന്ന് ചെട്ടിയാൻതുടി മുഹമ്മദ് (71) ആണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു അപകടം.
അമ്പലവയലിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മുഹമ്മദിനെ ബത്തേരി...
കല്യാണാലോചന നിരസിച്ചതിന്റെ വൈരാഗ്യം, വന്നത് വധുവിനെ ആക്രമിക്കാൻ
തിരുവനന്തപുരം: കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ ദിനത്തിൽ വീട്ടിൽവച്ച് പിതാവ് കൊല്ലപ്പെട്ട ദാരുണ സംഭവത്തിനു പിന്നിൽ വിവാഹാലോചന നിരസിച്ചതിന്റെ പക. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ, കൊല്ലപ്പെട്ട രാജുവിന്റെ അയൽവാസി കൂടിയായ ജിഷ്ണുവിന്റെ വിവാഹാലോചനയാണ്...
ഫേയ്സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ സ്റ്റോക്ക് ട്രേഡിംഗിങ്: 52,22,000- രൂപ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ
കൊച്ചി> ഫേയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ മാർക്കറ്റ് സ്റ്റോക്ക് ട്രേഡിംഗിങിൽ ലാഭം വാഗ്ദാനം ചെയ്ത് പരസ്യം നൽകി പണം നിക്ഷേപിപ്പിച്ച് 52,22,000- രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ യുവാക്കൾ...
വ്യാജമദ്യ വിൽപന എതിർത്തു; എൻജിനീയറിങ് വിദ്യാർഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു
ചെന്നൈ ∙ മയിലാടുംതുറയിൽ അനധികൃത മദ്യവിൽപന എതിർത്ത എൻജിനീയറിങ് വിദ്യാർഥിയെയും ബന്ധുവിനെയും വ്യാജമദ്യ വിൽപന സംഘം വെട്ടിക്കൊന്നു. 3 പേർ അറസ്റ്റിലായി. മുട്ടം സ്വദേശികളായ ഹരീഷ് (24) ബന്ധുവും വിദ്യാർഥിയുമായ ഹരിശക്തി(20) എന്നിവരാണ്...
ഹരിതം ആരോഗ്യം, രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി
കമ്പളക്കാട്: കമ്പളക്കാട് യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും ആരോഗ്യ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപകൻ ഒ.സി എമ്മാനുവൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡന്റ് മുനീർ ചെട്ടിയാങ്കണ്ടി, വൈസ്...
പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു; എസ് ഐ അടക്കം മൂന്നുപേർക്ക് പരിക്ക്
കൊല്ലം: കടയ്ക്കലില്‍ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു. എസ് ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരുടെ തലയ്ക്കടിച്ചു. പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ് ഐ ജ്യോതിഷിന്റെ നേതൃത്വത്തില്‍ കഞ്ചാവ്...
12-ലധികം ഭർത്താക്കന്മാർ, പണവും സ്വർണ്ണവും കൈക്കലാക്കി മുങ്ങുക പതിവ്; 30 കാരി പിടിയിൽ
ജമ്മു കശ്മീരിൽ വിവാഹ ശേഷം സ്വർണവും പണവുമായി രക്ഷപ്പെടുന്ന യുവതി അറസ്റ്റിൽ. ഷഹീൻ അക്തർ(30) ആണ് അറസ്റ്റിലായത്. പലയിടങ്ങളിൽ നിന്നുള്ള പുരുഷന്മാരെ വിവാഹം കഴിച്ച ശേഷം മെഹർ പണവും സ്വർണ്ണവുമായി മുങ്ങുകയാണ് യുവതിയുടെ...
വീസ വാഗ്ദാനം ചെയ്ത് പണം തട്ടി; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തൃശ്ശൂർ വള്ളത്തോൾ നഗർ വെട്ടിക്കാട്ടിരി പുളക്കൽ വീട്ടിൽ യൂസഫലിയാണ് ചെങ്ങന്നൂർ വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടായിരത്തി പതിനാലിൽ കൊല്ലക്കടവ് കടയിക്കാട് സ്വദേശിയായ...
വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും
വയനാട് പുനരധിവാസ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും. പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചയ്ക്ക് ക്ഷണിച്ചു. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ...
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; മൂന്നംഗ സംഘം അറസ്റ്റില്‍
കായംകുളം: ആരാധനാലയങ്ങളും ചെറിയ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. കൊല്ലം കൊറ്റങ്കര മാമ്പുഴ ഭാഗത്ത് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പത്തിയൂര്‍ കോട്ടൂര്‍ വടക്കതില്‍ വീട്ടില്‍ ശ്യാം(37),...