ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
ഹരിയാനയിൽ ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ അമ്മ കൊലപ്പെടുത്തി. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി കുറ്റം സമ്മതിക്കുകയിരുന്നു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജിന്ദിലെ...
ഓസ്കറിൽ മലയാളത്തിന് നിരാശ, ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്
97ആം ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടിക ആയി. മലയാളത്തിന് നിരാശ. ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്.ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’. സുചിത്ര മട്ടായി, ആദം...
എയർഗൺ ഉപയോഗിച്ച് വെടിവെച്ചു;മൂന്നുപേർ ആശുപത്രിയിൽ,പ്രതിയെ പൊക്കി പോലീസ്
വിളമ്പുകണ്ടം മലങ്കരയിൽ യുവാവ് എയർഗൺ ഉപയോഗിച്ച് മൂന്ന് പേരെ വെടിവെച്ചു. പ്രതിയെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു .മലങ്കര ചൂരതൊട്ടിയിൽ ബിജുവിനെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്.
മലങ്കര കോളനിയിലെ മണി,രാഗിണി,കൂടാതെ ഒരു വിദ്യാർത്ഥിക്കുമാണ് പരിക്കേറ്റത്. ഇന്ന്...
വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും
വയനാട് പുനരധിവാസ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും. പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചയ്ക്ക് ക്ഷണിച്ചു. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ...
എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
ബത്തേരി: മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 49.54 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.മുട്ടില്‍ സ്വദേശിയായ അഭയം വീട്ടില്‍ മിന്‍ഹാജ്...
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാനമായി എയർ ഇന്ത്യ
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും പൂർണ്ണമായും...
യാത്രക്കാരന്റെ മൊബൈൽ പൊട്ടിത്തെറിച്ചു, എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വിമാനം ഉദയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. അതേസമയം സാങ്കേതിക പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിയിലേക്ക്...
റിസോര്‍ട്ട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച 14 പേർ പിടിയിൽ
മീനങ്ങാടി: റിസോര്‍ട്ട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച പതിനാലംഗ സംഘത്തെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി എസ് ഐ സി.കെ ശ്രീധരനും സംഘവുമാണ് കാര്യമ്പാടി കൊറ്റിമുണ്ടയിലെ ഡ്രീം കണക്ട് എന്ന റിസോര്‍ട്ടില്‍ നിന്ന്...
വൈദികൻ പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി
തിരുവനന്തപുരം: രക്ഷിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഒളിവിൽ പോയ വൈദികനായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈദിച്ച് ആറോടെ...
കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു
ബത്തേരി : കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. നമ്പ്യാർകുന്ന് ഐനിപ്പുരയിൽ കാട്ടുനായ്ക്ക കോളനിയിലെ ഭാസ്ക്കരനാണ് (55) മരിച്ചത്.
പാട്ടവയലിനടുത്ത അമ്പലമൂലയിലെ ബന്ധുവീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. അമ്പലമൂല ടൗണില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി നടന്നുപോകുന്നതിനിടെ...