ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; സെഞ്ച്വറി അടിച്ച് ശ്രീഹരിക്കോട്ട; GSLV – F15 NVS – 02 വിക്ഷേപണം വിജയകരം
ഐഎസ്ആര്‍ഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി...
വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പ് പറയണം; വി മുരളീധരൻ
വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുൽഗാന്ധിയുടെ അപക്വമായ പെരുമാറ്റം കാരണം വയനാട്ടിലെ ജനങ്ങൾക്ക് എം പിയെ നഷ്ടമായി. കോൺഗ്രസ് ഇനിയെങ്കിലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് വി...
സാധാരണ ധരിക്കുന്ന വസ്ത്രങ്ങളല്ല; നെഞ്ചിൽ നഖം കൊണ്ടുള്ള പാടുകളും; 11 കാരിയുടെ മരണത്തിൽ ദുരൂഹത
കൊച്ചി: വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട 11കാരിയുടെ മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകി. ഞാറയ്ക്കൽ വടക്കേടത്ത് സ്വദേശിനിയാണ് മകളുടെ മരണവുമായി ബന്ധപ്പെട്ട് പരാതി...
ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച സംഘം പിടിയിൽ
മേപ്പാടി: സൗത്ത് വയനാട് ഡിവിഷന്‍ മേപ്പാടി റെയ്ഞ്ചിലെ വിത്തുകാട് നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മേപ്പാടി ചന്തക്കുന്ന് മഹേശ്വരന്‍ (19), മേപ്പാടി സ്വദേശി...
വിയ്യൂർ സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസറിൻ്റെ നേതൃത്വത്തിൽ ലഹരിക്കച്ചവടം
വിയ്യൂർ സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസറിൻ്റെ നേതൃത്വത്തിൽ ലഹരിക്കച്ചവടം. ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ വൻതോതിൽ ബീഡിക്കച്ചവടം നടത്തുന്നുവെന്നാണ് റിപ്പോർട്ട്. സാക്ഷി മൊഴി സഹിതം ഡിജിപിക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...
ടെലഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് 9.35 ലക്ഷം രൂപ നഷ്ടമായി
പാർട്ട് ടൈം ജോലിയുടെ ഭാഗമായി ഒരു ടെലഗ്രാം ലിങ്കിൽ തുടർച്ചയായി ക്ലിക്ക് ചെയ്ത യുവാവിന് 9.35 ലക്ഷം രൂപ നഷ്ടമായി. മുംബൈ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. അജ്ഞാതനായ തട്ടിപ്പുകാരൻ നൽകിയ ലിങ്കിൽ...
ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം നാളെ ബത്തേരിയിൽ
കൽപ്പറ്റ: വയനാട് ജില്ലയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പുർണ്ണ സമ്മേളനം നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ബത്തേരി ഹോട്ടൽ ലെ സഫയർ ഓഡിറ്റോറിയത്തിൽ നടക്കും. ഓൺലൈൻ...
ഭീഷണിപ്പെടുത്തി മൂന്നുലക്ഷംരൂപയുടെ തക്കാളി വാഹനത്തോടെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ
ബെംഗളൂരു: മൂന്നുലക്ഷംരൂപയുടെ തക്കാളി വാഹനത്തോടെ തട്ടിയെടുത്തെന്ന പരാതിയിൽ തമിഴ്നാട് സ്വാദേശികളായ ദമ്പതിമാർ അറസ്റ്റിൽ. ഭാസ്കർ(38) സിന്ധുജ (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന മഹേഷ്, റോക്കി, കുമാർ എന്നിവർ ഒളിവിലാണെന്നും ഇവർക്കായുളള തിരച്ചിൽ...
പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; മുഖ്യ സൂത്രധാരൻ പിടിയിൽ
ബത്തേരി: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ സജീവൻ പൊലീസ് പിടിയിൽ. ഇന്നലെ രാത്രി എട്ടരയോടെയാണ് സജീവനെ ബത്തേരി കോട്ടക്കുന്ന് വെച്ച് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്.
ഒളിവിൽ താമസിച്ച സ്ഥലത്തു നിന്ന് കീഴടങ്ങാൻ...
വ്യാജമദ്യ വിൽപന എതിർത്തു; എൻജിനീയറിങ് വിദ്യാർഥിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു
ചെന്നൈ ∙ മയിലാടുംതുറയിൽ അനധികൃത മദ്യവിൽപന എതിർത്ത എൻജിനീയറിങ് വിദ്യാർഥിയെയും ബന്ധുവിനെയും വ്യാജമദ്യ വിൽപന സംഘം വെട്ടിക്കൊന്നു. 3 പേർ അറസ്റ്റിലായി. മുട്ടം സ്വദേശികളായ ഹരീഷ് (24) ബന്ധുവും വിദ്യാർഥിയുമായ ഹരിശക്തി(20) എന്നിവരാണ്...