ഹർത്താലിൽ സംഘർഷം; പൊലീസുമായി ഉന്തും തള്ളും
വന്യമൃഗ ആക്രമണങ്ങളിലെ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിൽ പലയിടത്തും സംഘർഷാവസ്ഥ. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. അതിർത്തിയിൽ വാഹനങ്ങൾ തടയുന്നുണ്ട്. ലക്കിടിയിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ...
പത്തനംതിട്ട പീഡനം; രണ്ടുപേർ കൂടി അറസ്റ്റിൽ
നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന് അറസ്റ്റിലായി.അതിജീവിതയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായത് 46 പേരാണ്. ഇനി 12 പേർ പിടിയിലാകാനുണ്ട്. അതിൽ ഒരാൾ വിദേശത്താണുള്ളത്....
വിദേശമദ്യവുമായി നാലുപേർ പിടിയിൽ
കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 B 5572 നമ്പർ ഓട്ടോറിക്ഷയിൽ 34 കുപ്പികളിലായി 17 ലിറ്റർ...
റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം; തലസ്ഥാനം അതീവ സുരക്ഷയിൽ
ന്യൂഡൽഹി ∙ എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ...
ഊരാക്കുടുക്കായി ആത്മഹത്യക്കുറിപ്പ്; പ്രതിസന്ധിയിൽ വയനാട്ടിലെ കോൺഗ്രസ്
കൽപറ്റ ∙ എൻ.എം.വിജയന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതോടെ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ജയിലിൽ പോകേണ്ടി വരുമോ എന്ന ആശങ്കയിൽ വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യപ്രേരണാക്കുറ്റം...
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നു:യുവജന പ്രതിഷേധ റാലിയും നിരാഹാര സമരവും നടത്തും
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് എം സി വൈ എം ബത്തേരി രൂപതയുടെ നേതൃത്വത്തിൽ നിരാഹാരസമരവും യുവജന പ്രതിഷേധ റാലിയും നാളെ നടത്തും. രാവിലെ 10 മണിക്ക് ബത്തേരി സെൻറ്...