പീഡന കേസിൽ പ്രതിസ്ഥാനത്ത് നിന്ന് നീക്കാൻ 25 ലക്ഷം,നന്ദി സൂചകമായി പൊലീസുകാരന് ഭൂമിയും റിസോർട്ടും
കോഴിക്കോട്: ജോർജ്ജ് എം തോമസിനെതിരെ സിപിഎം അന്വേഷണകമ്മീഷൻ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ...
വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ആറ് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു
മധ്യപ്രദേശിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് 45 കാരനായ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. പലചരക്ക് വ്യാപാരി വിവേക് ശർമ്മയാണ് കൊല്ലപ്പെട്ടത്. ഇയാൾ ബന്ധുവിൽ നിന്ന് 90,000 രൂപ കടം വാങ്ങിയിരുന്നു....
ബന്ധുവായ പെൺകുട്ടിയുമായി പ്രണയത്തിലായ പതിനെട്ടുകാരനെ ബന്ധുക്കൾ ചേർന്ന് തീകൊളുത്തി
ബന്ധുവായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പതിനെട്ടുകാരനെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി തീകൊളുത്തി. ബെംഗളുരുവിൽ കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. ബെംഗളുരുവിലെ എസിഎസ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ശശാങ്ക് ആണ് ആക്രമണത്തിന്...
വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ
കൊല്ലത്ത് വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശിനി രാഖിയാണ് പിടിയിലായത്. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടെന്ന രേഖകൾ വ്യാജമായി നിർമിച്ചതാണെന്ന് യുവതി...
പ്രകൃതിവിരുദ്ധ പീഡനം;യുവാവ് അറസ്റ്റിൽ
കണിയാമ്പറ്റ: 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മില്ലുമുക്ക് അണിയേരി റഷീദ് (43) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്.
ഒരു തവണ പീഡനത്തിനിരയാക്കുകയും തുടർന്ന് പീഡനത്തിന് ശ്രമിക്കുകയും ചെയ്തെന്ന കുട്ടിയുടെ...
‘സ്വർണ്ണം വേണ്ട;തക്കാളി മതി,മോഷ്ടിച്ച് കള്ളൻമാർ
തക്കാളിയുടെ വില കുതിച്ചുയർന്നതോടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും മോഷണം പതിവായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ മാർക്കറ്റിൽ രണ്ട് കടകളിൽ നിന്നായി 26 കിലോ തക്കാളി, 25 കിലോ മുളക്, എട്ട് കിലോ ഇഞ്ചി...
കാട്ടാനയുടെ ജഡം കുഴിച്ചിട്ട സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍
തൃശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍. പാലായില്‍ നിന്നുള്ള സംഘമാണ് ആനയെ കുഴിച്ചിട്ടതെന്നാണ് സൂചന. കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ചേലക്കരയിലെ ആനയുടേതെന്ന് സ്ഥിരീകരിച്ചു....
ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ രഹസ്യമായി കുഴിച്ചുമൂടി
ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്.
മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തി ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജഡത്തിന്...
കഞ്ചാവുമായി അമ്പലവയൽ സ്വദേശി പിടിയിൽ
പുൽപ്പള്ളി : 310 ഗ്രാം കഞ്ചാവുമായി അമ്പലവയൽ സ്വദേശി പിടിയിൽ . ഇന്നലെ പുൽപള്ളി പോലീസ് സ്റ്റേഷന് സമീപം എസ് ഐ മനോജിന്റെ നേതൃത്ത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കുന്നതുപാറമ്പിൽ സഹദേവൻ (60)...
ബാറിൽ സംഘർഷം;കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്നു
കണ്ണൂർ കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കൽ വളപട്ടണം സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് റിയാസിന് കുത്തേറ്റത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു.
മദ്യപാനത്തിനിടെ രണ്ട് സംഘങ്ങൾ...