ബത്തേരി : ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. കോളജ് വിദ്യർഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഓൺലൈനിൽ നിന്നാണ് വിദ്യർഥി കഞ്ചാവ് മിഠായി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
ക ഴിഞ്ഞ മൂന്ന് മാസമായി ഇയാൾ ഇത് മറ്റ് വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നു. എൻഡിപിഎസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.