സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ
തെലങ്കാനയിലെ സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ. ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറ്റും ധരിച്ച് ജോലി ചെയ്യുന്നത്.അടുത്തിടെ ഒരു ജീവനക്കാരന്റെ...
രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ജഡ്ജിയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി കോളീജിയം ശുപാർശ
രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ജഡ്ജിയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി കോളീജിയം ശുപാർശ. ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് അടക്കം നാല് ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനാണ് ശുപാർശ.
ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛകിനെ...
ഓഗസ്റ്റ് 12, 13 തീയതികളിൽ കാണാം ആകാശ വിസമയം; വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം
മനോഹരമായ കാഴ്ച്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകൾ നമ്മുക്കെന്നും അത്ഭുതമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്കാവർഷം കാണാൻ വരുന്ന 12 ,13 തീയതികളിൽ ആകാശം നോക്കാം.
നിലാവില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ...
തക്കാളി വില കുതിച്ചുയരുന്നു; മോഷണം തടയാൻ ക്യാമറകൾ സ്ഥാപിച്ച് കർഷകൻ
രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ്. വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ കർഷകൻ മോഷണം ഭയന്ന് തന്റെ...
ശിക്ഷ പിൻവലിക്കാൻ കാരണം വയനാടിനെക്കുറിച്ചുള്ള ആശങ്ക’; മുൻ സോളിസിറ്റർ ജനറൽ
മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ. മോദി സമൂഹത്തോടുള്ള അനാദരവാണ് രാഹുലിന്റെ പരാമർശം. കോൺഗ്രസ് നേതാവ് ഉപയോഗിച്ച ഭാഷ അത്യന്തം അപലപനീയമാണ്. ശിക്ഷാവിധി സസ്‌പെൻഡ് ചെയ്യാനുള്ള സുപ്രീം...
ക്രിക്കറ്റ് കളിക്കിടെ പന്ത് വെള്ളക്കെട്ടിൽ വീണു, എടുക്കാൻ ശ്രമിക്കുന്നതിനിടെ 17 കാരന് ദാരുണാന്ത്യം
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് 17കാരൻ മുങ്ങി മരിച്ചു. ക്രിക്കറ്റ് കളിക്കിടെ കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
വ്യാഴാഴ്ച വൈകുന്നേരമാണ്...
രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അയോഗ്യത നീങ്ങും, എംപിയായി തുടരാം
അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയെന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും. സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് വിധി....
മോദി കുടുംബപ്പേര് കേസ്: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം
ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയുടെ മൂന്നാം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സൂറത്ത് കോടതി വിധി...
ഗണപതിയോട് സാമ്യമുള്ള മുഖവുമായി കുഞ്ഞ്; ജനിച്ച് മിനിട്ടുകൾക്കുള്ളിൽ മരണപ്പെട്ടു
ഗണപതിയോട് സാമ്യമുള്ള മുഖവുമായി കുഞ്ഞ് ജനിച്ചു. രാജസ്ഥാനിലെ ദൗസയിലുള്ള ഒരു ആശുപത്രിയിലാണ് വിചിത്ര മുഖവുമായി കുഞ്ഞ് ജനിച്ചത്. എന്നാൽ, 20 മിനിട്ടിനകം ഈ കുഞ്ഞ് മരണപ്പെട്ടു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട്...
നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
രാജസ്ഥാനിലെ ഉദയ്പൂരിൽ നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ക്ഷേത്രവളപ്പിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏകലിംപുര മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന...