വാഹനാപകടം;ഒരാൾക്ക് പരിക്ക്

0
796

വൈത്തിരി : ചേലോട് വച്ച് പിക്കപ്പ് ഓമിനി ഈക്കോയിൽ ഇടിച്ച് അപകടമുണ്ടായി. ബാലുശ്ശേരി സ്വദേശി ദാസൻ  ഓടിച്ച പിക്കപ്പ് ആണ് ഈക്കോയിൽ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. ചെറിയ പരിക്കുകൾ ഉണ്ടെങ്കിലും ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here