വാഹനാപകടത്തിൽ യുവാവ് മരിച്ചു

0
1294

ബത്തേരി :കല്ലുവയൽ മരോട്ടിക്കൽ മൻസൂർ (24) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11മണിയോടെ ബത്തേരി ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മൻസൂർ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച‌ വൈകിട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്. പരേതനായ അസീസ് ആണ് പിതാവ്. മാതാവ്: മുംതാസ്. സഹോദരി: ഫിദ ഫാത്തിമ

LEAVE A REPLY

Please enter your comment!
Please enter your name here