കമ്പമലയുടെ ഒരു ഭാഗം കത്തിയമർന്നു

0
384

മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ . തീ പടർന്ന് മലയുടെ ഒരു ഭാഗം കത്തിയമർന്നു.  വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ഏറെ ബുദ്ധിമുട്ടി .  തീ കത്തുന്ന സ്ഥലങ്ങൾക്ക് സമീപം ജനവാസ മേഖലയാണ്.‘ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here