മധ്യവയസ്കൻ പോക്സോകേസിൽ അറസ്റ്റിൽ

0
616

തലപ്പുഴ : പത്തുവയസ്സുകാരിയോട് ലൈംഗികവൈകൃതം കാട്ടിയ മധ്യവയസ്കൻ പോക്സോകേസിൽ അറസ്റ്റിൽ. വാളാട് പുത്തൂർ പാറക്കാട് ഷംസുദ്ദീനെ (50) യാണ് തലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) ഷംസുദ്ദീനെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here