പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകന് സസ്പെന്‍ഷന്‍
പോക്സോ കേസിൽ വയനാട്ടിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവം അന്വേഷിച്ച് അധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയിരുന്നു....
ആളില്ലാത്ത വീട്ടില്‍ കയറി മോഷണം;യുവതി അറസ്റ്റിൽ
മീനങ്ങാടി: ആളില്ലാത്ത വീട്ടില്‍ കയറി ഏഴര പവന്‍ സ്വര്‍ണവും, 2000 രൂപയും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. മീനങ്ങാടി താഴത്തുവയല്‍കോട്ടമ്പത്ത് കോളനിയിലെ അഞ്ജു (27) വിനെയാണ് മീനങ്ങാടി സി.ഐ ബിജു ആന്റണിയും സംഘവും...
സ്പ്ലാഷ് മഴ മഹോത്സവത്തിൽ 14 നും 15 നും കൽപ്പറ്റയിൽ സംഗീത മഴ
കൽപ്പറ്റ: വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന മഴ മഹോത്സവത്തിൽ ജൂലൈ 14-നും 15-നും കൽപ്പറ്റയിൽ സംഗീത മഴ.
ആദ്യ ദിനമായ നാളെ...
മൗണ്ടയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് പെരുന്തട്ടയിൽ സമാപിച്ചു
കൽപ്പറ്റ:മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്നു വരുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി നടത്തിയ മൗണ്ടയ്ൻ ടെറയിൻ സൈക്ലിംഗ് (എം.ടി.ബി.) ചാമ്പ്യൻഷിപ്പ് കൽപ്പറ്റക്കടുത്ത് പെരുന്തട്ടയിൽ സമാപിച്ചു.
കേരളത്തിനകത്തും നിന്നും പുറത്ത് നിന്നുമായി നിരവധി...
ടൈല്‍ മുറിക്കുന്ന കട്ടര്‍ ദേഹത്ത് തട്ടി യുവാവ് മരിച്ചു
വെള്ളമുണ്ട:വീടുനിർമ്മാണ പ്രവർത്തിക്കിടെ ടൈല്‍ മുറിക്കുന്ന കട്ടര്‍ ദേഹത്ത് തട്ടി പരിക്കേറ്റ് യുവാവ് മരിച്ചു.വെള്ളമുണ്ട കിണറ്റിങ്കലില്‍ 12 മണിയോടെയാണ് സംഭവം.
എറണാകുളം വൈപ്പിന്‍ നായരമ്പലം സ്വദേശി അരുണ്‍ ജോസഫ് (28) ആണ് മരിച്ചത്. കാലിന്റെ തുടയുടെ...
യുവതി ആംബുലൻസിൽ പ്രസവിച്ചു
തിരുനെല്ലി:യുവതി ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകി.തിരുനെല്ലി പഞ്ചായത്തിലെ മാന്താനം അടിയ കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സില്‍ പ്രസവിച്ചത്. ഈ മാസം 22നായിയിരുന്നു ബീനയുടെ പ്രസവ തീയതി പറഞ്ഞിരുന്നത്....
പ്രളയ ഭീഷണിയിൽ ഡൽഹി
ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുകയാണ്. ഇപ്പോൾ നദിയിലെ ജലനിരപ്പ് സർവകാല റെക്കോഡിലെത്തുകയാണ്. 208.41 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇതിനു മുൻപ് 1978 ലാണ് ജലനിരപ്പ് 207 മീറ്റർ കടന്നത്....
വാഹനാപകടത്തിൽ യുവാവ് മരിച്ചു
മാനന്തവാടി :എടവക പള്ളിക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പള്ളിക്കൽ കുരുടൻ ഹാരിസിൻ്റെ മകൻ മിഷാൽ മുഹമ്മദ് (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
മാതാവ് : സാജിത, സഹോദരിമാർ ഷാദിയ, മിൻഹ.
സ്പ്ലാഷ് 2023 വയനാട് മൺസൂൺ മാരത്തോൺ 15-ന്
കൽപ്പറ്റ:സ്പ്ലാഷ് 23 മഴ മഹോത്സവത്തിൻ്റെ ഭാഗമായി വയനാട് ടൂറിസം ഓർഗനൈസേഷനും, ഒളിമ്പിക് അസോസിയേഷൻ വയനാടിന്റെയും സംയുക്താഭിമുഖ്യ ത്തിൽ 2023 ജൂലൈ 15 ന് രാവിലെ 6.30 ന് അന്തർദേശീയ മാരത്തോൺ സംഘടിപ്പി ക്കുമെന്ന്...
മൗണ്ടയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നാളെ
കൽപ്പറ്റ: മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്നു വരുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി നടത്തുന്ന മൗണ്ടയ്ൻ സൈക്ലിംഗ് (എം.ടി.ബി.) ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച കൽപ്പറ്റക്കടുത്ത് പെരുന്തട്ടയിൽ നടക്കും.
വയനാട് ടൂറിസം ഓർഗനൈസേഷൻ ,വയനാട്...