ടെലഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് 9.35 ലക്ഷം രൂപ നഷ്ടമായി
പാർട്ട് ടൈം ജോലിയുടെ ഭാഗമായി ഒരു ടെലഗ്രാം ലിങ്കിൽ തുടർച്ചയായി ക്ലിക്ക് ചെയ്ത യുവാവിന് 9.35 ലക്ഷം രൂപ നഷ്ടമായി. മുംബൈ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. അജ്ഞാതനായ തട്ടിപ്പുകാരൻ നൽകിയ ലിങ്കിൽ...
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ലൈബ്രറി വിതരണോദ്ഘാടനവും നടത്തി
കൽപ്പറ്റ :ഗവ: എൽ.പി.സ്കൂൾ മെച്ചനയിൽ 2023 - 24 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ലൈബ്രറി വിതരണോദ്ഘാടനവും നടത്തി.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ മാത്യു...
ബംഗളൂരു ഇരട്ടക്കൊല; മലയാളി സിഇഒ ഉൾപ്പെടെ രണ്ടുപേരെ വെട്ടിക്കൊന്ന പ്രതികൾ അറസ്റ്റിൽ
ബെംഗളൂരുവിൽ മലയാളി സിഇഒ ഉൾപ്പെടെ രണ്ടുപേരെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി ജോക്കർ ഫെലിക്സ് എന്ന ശബരീഷ് കൂട്ടാളികളായ സന്തോഷ്, വിനയ് റെഡ്ഡി എന്നിവരെ കുനിഗലിൽ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ചയാണ് സ്ഥാപനത്തിൻ്റെ...
ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; നാല് കുട്ടികൾക്ക് പരിക്ക്
രാജസ്ഥാനിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ നാല്...
പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍
മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കായികാധ്യാപകന്‍ പൂത്തൂര്‍വയല്‍ സ്വദേശി ജോണി.ജി.എം ആണ് അറസ്റ്റിലായത്. മേപ്പാടി പൊലീസ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് സ്‌കൂള്‍ വിട്ടതിനുശേഷം 5ഓളം വിദ്യാര്‍ത്ഥികള്‍ പൊലീസ്...
രണ്ട് ഭാര്യമാർ ചേർന്ന് ഭർത്താവിനെ കുത്തിക്കൊന്നു
ബിഹാറിലെ ഛപ്രയിൽ 45 കാരനെ ഭാര്യയും മുൻ ഭാര്യയും ചേർന്ന് കുത്തിക്കൊന്നു. മൂവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് ബക്രീദ് പ്രമാണിച്ച് വീട്ടിൽ എത്തിയതായിരുന്നു. രണ്ട്...
പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനയിൽ തൃണമൂൽ മുന്നിൽ
പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനയിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. 256 വാർഡുകളിൽ തൃണമൂൽ മുന്നിലാണ്. തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങളാണ് ബംഗാളിൽ നടന്നത്. സംഘർഷത്തിൽ 9 പേർ കൊല്ലപ്പെട്ടു....
കണ്ണ് ചൂഴ്‌ന്നെടുത്തു, നാവ് അറുത്തുമാറ്റി;ബീഹാറിൽ ഭൂമി തർക്കത്തിന്റെ പേരിൽ 45കാരിയെ കൊന്നു
ഭൂമി തർക്കത്തിന്റെ പേരിൽ 45 കാരിയായ സ്ത്രീയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ഖഗാരിയ ജില്ലയിൽ ആണ് സംഭവം. സുലേഖ ദേവി എന്ന സ്ത്രീ ആണ് അതിദാരുണമായ കൊലപാതകത്തിന് ഇരയായത്. ഇവരുടെ മൃതദേഹം...
ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
ബത്തേരി : കല്ലൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. മൂലങ്കാവ് സ്വദേശി കൊട്ടനോട് കോളനിയിലെ രാജന്റെ മകൻ ഷാംജിത്ത് (19 ) ആണ് മരിച്ചത്. സഹയാത്രികനായ മലവയൽ സ്വദേശി നീലമാങ്ങ കോളനിയിലെ...
മദ്യപിച്ച് വഴക്ക്; ഒന്നര വയസ്സുള്ള കുഞ്ഞിനെ അച്ഛൻ വീടിന് പുറത്തേക്കെറിഞ്ഞു
കൊല്ലം: ഭാര്യയും ഭർത്താവും മദ്യപിച്ചുണ്ടായ വഴക്കിനൊടുവിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിന് പുറത്തേക്കെറിഞ്ഞ് ഭർത്താവ്. കൊല്ലം ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് പരസ്പരം വഴക്കിട്ട് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്....