മയക്കുമരുന്ന് കടത്ത്, നൈജീരിയക്കാരൻ വയനാട് പോലീസിന്റെ പിടിയിൽ
കൽപ്പറ്റ :അതിമാരക മയക്ക് മരുന്ന് കടത്ത് കേസിൽ നൈജീരിയക്കാരൻ വയനാട് പോലീസിൻ്റെ പിടിയിൽ. ഐവറി കോസ്റ്റ് സ്വദേശി എബൗ സോ ഡോംബിയ ബിംഗർ വില്ലെ എന്നയാളാണ് ബാംഗ്ളുരുവിൽ കേരള പോലീസിൻ്റെ പിടിയിലായത്. കേരളത്തിലേക്ക്...
കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ചു:രണ്ടുപേർ അറസ്റ്റിൽ
വെള്ളമുണ്ട : വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പീച്ചംങ്കോട് കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് വെള്ളമുണ്ട പോലീസ് പ്രതികളെ പിടികൂടിയത്. തലശ്ശേരി സെയ്താർ...
യുവാവിനെ കാണ്മാനില്ലെന്ന് പരാതി
പനമരം: പനമരം നീർവാരം കടുവാകുഴിയിൽ വീട്ടിൽ ശശീന്ദ്രന്റെ മകൻ മിഥുൻ (34) നെ 15.06.23 തീയതി മുതൽ കാണാനില്ലെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെ കുറിച്ച്...
ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് പത്ത് പവന്‍ സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയിൽ
ബത്തേരി: ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേനെ ജ്വല്ലറി ജീവനക്കാരെ വിളിച്ചുവരുത്തി കബളിപ്പിച്ച് പത്ത് പവന്‍ സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത യുവാവിനെ ബത്തേരി സി.ഐ എം.എ സന്തോഷും സംഘവും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി...
നോവിന്റെ തീരങ്ങളിൽ ടൈറ്റൻ ദൗത്യം;അന്തർവാഹിനിയിലെ അഞ്ച് യാത്രികരും മരിച്ചതായി റിപ്പോർട്ട്
ടൈറ്റൻ അന്തർവാഹിനിയിലെ അഞ്ച് യാത്രികരും മരിച്ചതായി ഔദ്യോഗിക അറിയിപ്പ്. ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിന് സമീപം കാണാതായ അന്തർവാഹിനി പ്രവർത്തിപ്പിച്ചിരുന്ന ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ യാത്രക്കാരെ ‘നിർഭാഗ്യവശാൽ നഷ്ടപ്പെട്ടു’ എന്ന് വിശ്വസിക്കുന്നതായി വാർത്താ ഏജൻസികളായ...
സ്പ്ലാഷ് മഴ മഹോത്സവം ജൂലായ് 5 ന് തുടങ്ങും
കൽപ്പറ്റ:സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിനോദസഞ്ചാര മേളയായ സ്പ്ലാഷ് മഴ മഹോത്സവം ജൂലായ് 5 - ന് തുടങ്ങും.
കേരള ടൂറിസം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുമായി ചേർന്ന് വയനാട് ടൂറിസം...
സൂര്യയുടെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം തട്ടി; തട്ടിപ്പ് സംഘം പിടിയിൽ
തമിഴ്‌നാട്ടിൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത സംഘത്തിനെതിരെ ചെന്നൈ തേനാംപേട്ട് പൊലിസ് കേസെടുത്തു.
സൂര്യ അഭിനയിക്കുന്ന വാടിവാസൽ സിനിമയിൽ അഭിനയിക്കാനെന്ന വ്യാജ്യേനെ വാട്‌സ് അപ്പിൽ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്.
പ്രമുഖ നിർമാണ കമ്പനിയായ...
വയനാട്ടിൽ ഇന്ന് പനിക്ക് ചികിത്സ തേടിയത് 615 പേര്‍
ജില്ലയില്‍ വ്യാഴാഴ്ച 615 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 10,728 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ഒ.പി.വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയത്. ഇതില്‍ ഡെങ്കിപ്പനി ലക്ഷണമുള്ള 7 പേരുടെ സാമ്പിളുകള്‍ ലാബില്‍...
മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; എസ്.പി.സി.എ പ്രവര്‍ത്തനം ജില്ലയില്‍ ശക്തമാക്കും:പുതിയ കമ്മിറ്റി രൂപീകരിക്കും
മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ 2018 ലെ നിര്‍ദേശപ്രകാരമുള്ള എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രു വല്‍റ്റി റ്റു അനിമല്‍സ് ) കമ്മിറ്റിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത്...
സാധാരണ ധരിക്കുന്ന വസ്ത്രങ്ങളല്ല; നെഞ്ചിൽ നഖം കൊണ്ടുള്ള പാടുകളും; 11 കാരിയുടെ മരണത്തിൽ ദുരൂഹത
കൊച്ചി: വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട 11കാരിയുടെ മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകി. ഞാറയ്ക്കൽ വടക്കേടത്ത് സ്വദേശിനിയാണ് മകളുടെ മരണവുമായി ബന്ധപ്പെട്ട് പരാതി...