മൗണ്ടയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നാളെ
കൽപ്പറ്റ: മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്നു വരുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി നടത്തുന്ന മൗണ്ടയ്ൻ സൈക്ലിംഗ് (എം.ടി.ബി.) ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച കൽപ്പറ്റക്കടുത്ത് പെരുന്തട്ടയിൽ നടക്കും.
വയനാട് ടൂറിസം ഓർഗനൈസേഷൻ ,വയനാട്...
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ലൈബ്രറി വിതരണോദ്ഘാടനവും നടത്തി
കൽപ്പറ്റ :ഗവ: എൽ.പി.സ്കൂൾ മെച്ചനയിൽ 2023 - 24 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ലൈബ്രറി വിതരണോദ്ഘാടനവും നടത്തി.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ മാത്യു...
ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
ബത്തേരി : കല്ലൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. മൂലങ്കാവ് സ്വദേശി കൊട്ടനോട് കോളനിയിലെ രാജന്റെ മകൻ ഷാംജിത്ത് (19 ) ആണ് മരിച്ചത്. സഹയാത്രികനായ മലവയൽ സ്വദേശി നീലമാങ്ങ കോളനിയിലെ...
അഭിജിത്തിന് തബല സമ്മാനിച്ച് എം.എൽ.എ;മടിയിലിരുത്തി അഭിനന്ദിച്ച് ഗോപിനാഥ് മുതുകാട്
കൽപ്പറ്റ: അധ്യാപികക്കൊപ്പം ടസ്കിൽ കൊട്ടിപ്പാടി വൈറലായ ഗോത്ര ബാലൻ അഭിജിത്തിന് തബല നൽകി ആദരിച്ച് ടി.സിദ്ദീഖ് എം.എൽ.എ.
കൽപ്പറ്റയിൽ ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടും ചേർന്നാണ് എം.എൽ.എ. തബല സമ്മാനിച്ചത്.
ഒരാഴ്ചകൊണ്ടാണ് കാട്ടിക്കുളം...
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. പച്ചിലക്കാട് പടിക്കംവയൽ വീട്ടിൽ ചിന്നനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ പന്നി കുറുകെ ചാടുകയായിരുന്നു. കാലുകൾക്ക് പരിക്കേറ്റ ചിന്നൻ പനമരം സി.എച്ച്.സിയിൽ...
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;യുവാവ് അറസ്റ്റിൽ
വെള്ളമുണ്ട: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം, ചെറുവായൂർ മാട്ടുപുറത്ത് വീട്ടിൽ ഷൈജു(37)വിനെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ 2023 ജൂണിൽ വിവിധ ലോഡ്ജുകളിൽ...
ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം
ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഇനിയോരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ...
മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ജുവജന പ്രസ്ഥാനം
സുൽത്താൻ ബത്തേരി:മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ജുവജന പ്രസ്ഥാനം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ജോസഫ് പാലപ്പള്ളില്‍ ഉല്‍ഘാടനം...
ജില്ലയില്‍ 620 പേര്‍ പനിക്ക് ചികിത്സ തേടി
ജില്ലയില്‍ ഇന്ന് 620 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 5 പേരുടെയും എലിപ്പനി ലക്ഷണങ്ങളോടെ 5 പേരുടെയും സാമ്പിളുകള്‍ പരിശോധനക്കയച്ചു. 9 പേര്‍ നായയുടെ...
‘ടീച്ചറുടെ താളമായി അഭിജിത്ത്’;ഹൃദ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
മാനന്തവാടി :അഞ്ചാം ക്ലാസുകാരൻ അഭിജിത് ക്ലാസ് മുറിയിൽ ഡെസ്കിൽ താളമിട്ട ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നു. വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ് അഭിജിത്. താളം പിടിക്കാൻ അഭിജിത്ത് മിടുക്കനെന്ന്...