തമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ

0
413

ലക്കിടി: തമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ. ഇന്നലെ രാത്രി ഏഴരയോടെ കടുവയെ കണ്ടു എന്നാണ് യാത്രക്കാർ പറയുന്നത്. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി. കഴിഞ്ഞ വർഷം ഏട്ടാം വളവിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here