ഗുഡ്സ് ജീപ്പ് മറിഞ്ഞു നാല് പേർക്ക് പരിക്ക്

0
844

കല്പറ്റ: ചെന്നലോട് ഗുഡ്സ് ജീപ്പ് മറിഞ്ഞ് അപകടം. പരിക്കേറ്റ നാലുപേരെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അമൽ .വിഷ്ണു .ശ്യാം .വിമൽ. എന്നിവർക്കാണ് പരിക്ക്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here