കഞ്ചാവുമായി യുവാവ് പിടിയിൽ

0
125

പുൽപ്പള്ളി : 100 ഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. അത്തിക്കുനി കുന്നക്കാട്ടിൽ സൈനു ആബിദ് (31) നെയാണ് പുൽപ്പള്ളി എസ് ഐ സന്തോഷ് മോഹനനും സംഘവും പിടികൂടിയത്. ടൗണിലെ സ്കൂളിന് സമീപത്തെ ചായകടയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. തുടർ നടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here