സുഗന്ധഗിരി മരം മുറി കേസ്; ആറ് പ്രതികൾ കൂടി അറസ്‌റ്റിൽ

0
824

കല്പറ്റ :സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ച കേസിൽ ആറ് പേർകൂടി അറസ്റ്റിൽ.മുട്ടിൽ വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മണ്ടാട് സ്വദേശി ചന്ദ്രദാസ്, കോഴിക്കോട് മണൽവയൽ സ്വദേശി അബ്ദുൾ നാസർ, കൈതപ്പൊയിൽ സ്വദേശി ഹസൻകുട്ടി, എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരെയാണ് വനം വകുപ്പ് അറസ്‌റ്റ് ചെയ്ത‌ത്.മൂന്ന് പ്രതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here