ചുരത്തിൽ ചരക്ക് ലോറി കേടായി;ഗതാഗത തടസ്സം

0
353

ലക്കിടി: വയനാട് ചുരത്തിൽ ചരക്ക് ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ. ചുരത്തിൽ ആറാം വളവിനു സമീപമാണ് ലോറി തകരാറിലായതെന്നാണ് സൂചന. തിരക്ക് കാരണം വൺവേയായിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here