മുണ്ടക്കുറ്റി സ്വദേശി അബ്ദുൽ മജീദും, കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ മജീദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഭാര്യ ഷഹർബാനയും,രണ്ടു കുട്ടികളെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 4:30മണിയോടെയായിരുന്നു അപകടം.