വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്ത സംഭവം; ‘കർശന നടപടി ഉണ്ടാകും, കുറ്റക്കാർ ശിക്ഷിക്കപ്പെടണം’; മന്ത്രി പി പ്രസാദ്
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന് ഉടൻ കണ്ടെത്തും. വയനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനത്തിനും ആരോഗ്യത്തിനും...
വ്യാജ രേഖയുണ്ടാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച രാഖിക്ക് ഇടക്കാല ജാമ്യം
കൊല്ലം: വ്യാജ രേഖയുണ്ടാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ എഴുകോൺ സ്വദേശിനി ആർ രാഖിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൊല്ലം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം...
നോവിന്റെ തീരങ്ങളിൽ ടൈറ്റൻ ദൗത്യം;അന്തർവാഹിനിയിലെ അഞ്ച് യാത്രികരും മരിച്ചതായി റിപ്പോർട്ട്
ടൈറ്റൻ അന്തർവാഹിനിയിലെ അഞ്ച് യാത്രികരും മരിച്ചതായി ഔദ്യോഗിക അറിയിപ്പ്. ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിന് സമീപം കാണാതായ അന്തർവാഹിനി പ്രവർത്തിപ്പിച്ചിരുന്ന ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ യാത്രക്കാരെ ‘നിർഭാഗ്യവശാൽ നഷ്ടപ്പെട്ടു’ എന്ന് വിശ്വസിക്കുന്നതായി വാർത്താ ഏജൻസികളായ...
സുരേന്ദ്രന്റെ മരണം;അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
മീനങ്ങാടി: മീനങ്ങാടി മുരണി സ്വദേശി കുണ്ടുവയല്‍ കീഴാനിക്കല്‍ സുരേന്ദ്രന്‍ പുഴയിലകപ്പെട്ട് മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളം ഉള്ളില്‍ ചെന്നും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ....
ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ രഹസ്യമായി കുഴിച്ചുമൂടി
ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്.
മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തി ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജഡത്തിന്...
വീട്ടമ്മയുടെ കഴുത്തിൽ കയർ മുറുക്കി ശ്വാസംമുട്ടിച്ച് നാലരപ്പവൻ താലിമാല കവർന്നതായി പരാതി
ആലപ്പുഴ: വീട്ടമ്മയുടെ കഴുത്തിൽ കയർമുറുക്കി ശ്വാസംമുട്ടിച്ച് നാലരപ്പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു. പഴവീട് ചെള്ളാട്ട് ലെയ്നിൽ വാടകക്ക് താമസിക്കുന്ന മനോജിന്റെ ഭാര്യ സിന്ധുവിന്റെ താലിമാലയാണ് കയർ മുറുക്കി പരിക്കേൽപിച്ച് കവർന്നത്. കഴിഞ്ഞ...
ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി:ഭർത്താവിന് ജീവപര്യന്തം ശിക്ഷ
കൽപ്പറ്റ: കൊലപാതക കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചു . കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (49) കോടതി ശിക്ഷിച്ചത്. . 2021 ആഗസ്റ്റ് 25- ന് ആണ് ഉണ്ണികൃഷ്ണൻ്റെ ഭാര്യ ഷിനി...
തക്കാളി തോട്ടത്തിന് കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ
തക്കാളി തോട്ടത്തിന് കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ. ഉറങ്ങിക്കിടക്കവെ കർഷകനെ അജ്ഞാതർ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. ഒരാഴ്ചക്കിടെ പ്രദേശത്ത് നടകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണ് ഇത്.
ഞായറാഴ്ച...
ദർശനയുടെയും ദക്ഷയുടെയും മരണം;ഭർതൃവീട്ടുകാർ കീഴടങ്ങി
കമ്പളക്കാട്: ഗര്‍ഭിണിയായ യുവതി മകളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ പോലീസില്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭ രാജ്, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കമ്പളക്കാട് പോലീസ്...
വിഷം കഴിച്ച ശേഷം പുഴയിൽ ചാടി;ദക്ഷയ്ക്കായി തിരച്ചിൽ തുടരുന്നു
അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയിൽ ചാടിയ ശേഷം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദർശന...