വിവാഹ തലേന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പിനിടെ വൈകാരിക പ്രതിഷേധം
വർക്കലയിൽ കല്യാണ തലേന്ന് പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ വടശേരിക്കോണത്തെ വീട്ടിലെത്തിച്ചു തെളിവെടുത്തു. ബന്ധുക്കളുടെ വൈകാരിക പ്രതിഷേധങ്ങൾക്കിടെ തിരക്കിട്ടു തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു. പ്രതികളെ വാഹനത്തിൽ നിന്ന് പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തിയത്തിൽ പരാതിയുമായി...
പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി
ഡല്‍ഹിയെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറുകാരിയെയാണ് സംഘം ബലാത്സംഗം ചെയ്തത്. ഡല്‍ഹിയിലെ ഷഹ്ബാദ് ഡയറിയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്കു നേരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായതായി പൊലീസ് വ്യക്തമാക്കി....
വൈത്തിരിയില്‍ റസ്റ്റോറന്റിന് തീപിടിച്ചു
വൈത്തിരി: വൈത്തിരിയില്‍ റസ്റ്റോറന്റിന് തീപിടിച്ചു. ഇഫ്താര്‍ റസ്റ്റോറന്റിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം തീപിടുത്തമുണ്ടായത്. അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നത്. തുടര്‍ന്ന് ഡൈനിംഗ് ഭാഗത്തേക്ക് പടര്‍ന്നതോടെ കട ഭാഗികമായി നശിച്ചു.
ഉച്ചനേരമായതിനാല്‍ കടയില്‍ നല്ല തിരക്കുള്ള...
14 ഗർഭിണിയായ സംഭവം;പ്രതിക്ക് ജീവപര്യന്തവും 5 ലക്ഷം പിഴയും വിധിച്ച് കോടതി
കൽപ്പറ്റ :പതിനാലുകാരിയെ ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പോക്സോ കോടതി ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു .കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ പുഴങ്കുനി കോളനിയിലെ ചന്ദ്രൻ എന്ന സുനി...
പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു
പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു.കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ പള്ളിക്കുന്ന് വിനോദിന്റെ മകന്‍ ലിഭിജിത്ത് (3) ആണ് മരിച്ചത്.ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവുമായിരുന്നു.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ചികിത്സ തേടിയത്.കമ്പളക്കാട്...
എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
ബത്തേരി: മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 49.54 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.മുട്ടില്‍ സ്വദേശിയായ അഭയം വീട്ടില്‍ മിന്‍ഹാജ്...
റോഡ് മാര്‍ഗം യാത്ര വേണ്ട; രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി മണിപ്പൂര്‍ പൊലീസ്
മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പ് രാഹുല്‍ ഇന്ന് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് മാര്‍ഗമുള്ള യാത്രയില്‍ മണിപ്പൂര്‍ പൊലീസ് എതിര്‍പ്പറിയിച്ചിട്ടുണ്ട്....
ഒരു കോടിയുടെ ലോട്ടറി അടിച്ചത് ബംഗാൾ സ്വദേശിക്ക്; കരുതലായി കേരള പൊലീസ്
”സർ, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും അമ്പരുന്നു. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോൾ ബിർഷു കീശയിൽ നിന്ന്...
ഇൻഷുറൻസ് തുക 4 കോടി തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണമാക്കിയ വ്യവസായി പിടിയിൽ
ചണ്ഡിഗഢ്: ഇന്‍ഷുറന്‍സ് തുകയായ നാലുകോടി രൂപ തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി, മരിച്ചത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച വ്യവസായി പിടിയില്‍. ബിസിനസ് തകര്‍ന്ന ഇയാള്‍ 4 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍ വേണ്ടിയാണ്...
കഞ്ചാവുമായി യുവാവ് പിടിയിൽ
മുട്ടിൽ : വാര്യാടിന് സമീപം റോഡരികിൽ 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ബത്തേരി തോമാട്ടുച്ചാൽ കടവത്ത് വയൽ ആർ.നിധീഷ് ( 23 ) നെ കൽപറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ...