വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;യുവാവ് അറസ്റ്റിൽ
വെള്ളമുണ്ട: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം, ചെറുവായൂർ മാട്ടുപുറത്ത് വീട്ടിൽ ഷൈജു(37)വിനെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ 2023 ജൂണിൽ വിവിധ ലോഡ്ജുകളിൽ...
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം
കൊച്ചി: കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്കു നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. തിരുവന്തപുരം – മലപ്പുറം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് സംഭവം. യുവതിയുടെ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെയാണ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനനന്തപുരം കഴക്കൂട്ടത്ത് നിന്ന്...
കാഴ്ചപരിമിതിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുട്യൂബർ അറസ്റ്റിൽ
കൊച്ചി: കാഴ്ചപരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിമായി പീഡിപ്പിച്ച കേസിൽ യുട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ ഏന്തയാർ കരയിൽ കല്ലുപുരയ്ക്കൽ ജീമോനെ (42) ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ...
വൻ മോഷണം; ശ്രീവരാഹത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 100 പവൻ കവർന്നു
തലസ്ഥാന ജില്ലയിൽ വൻ മോഷണം. മണക്കാട് സ്വദേശിയുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണം കവർന്നു. കുടുംബസമേതം ക്ഷേത്രദർശനത്തിന് പോയപ്പോഴായിരുന്നു സംഭവം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
വിദേശത്ത് ജോലി ചെയ്യുന്ന ശ്രീവരാഹം സ്വദേശി...
യുവതിയെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മുൻ കാമുകന് ആജീവനാന്ത തടവ്
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വദേശിനിയെ മുൻ കാമുകൻ ജീവനോടെ കുഴിച്ചുമൂടി സംഭവത്തിൽ പ്രതിയെ ആജീവനാന്ത തടവിന് വിധിച്ച് കോടതി. 21 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി ജസ്മീൻ കൗറാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സ്വദേശിയായ തരിക്‌ജോത് സിംഗാണ്...
കോടതി വരാന്തയിലും പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച പോലീസിന് മർദ്ദനം
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ റിമാന്‍ഡ് പ്രതിക്ക് കഞ്ചാവ് നല്‍കാൻ ശ്രമം. പോലീസ് തടഞ്ഞതില്‍ പ്രകോപിതനായ പ്രതി കോടതിയിലെ നോട്ടീസ് ബോര്‍ഡിന്‍റെ ചില്ല് തലകൊണ്ട് ഇടിച്ചു പൊട്ടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന്...
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി. പ്രവേശ് ശുക്ല എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ദേശീയ സുരക്ഷ...
ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞു;സഹപാഠിയുടെ വെള്ളത്തിൽ വിഷം കലർത്തി;കേസ്
കോയമ്പത്തൂർ: ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തിൽ വിഷം കലർത്തിയ സംഭവത്തിൽ രണ്ട് എട്ടാം ക്ലാസ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ സേലത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം....
പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് പെൺസുഹൃത്തിനെ കുടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഇടുക്കി: പെൺസുഹൃത്തിന്റെ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് എക്സൈസ് പിടിയിലായി. ഉപ്പുതറ കണ്ണമ്പടി സ്വദേശി ജയൻ ആണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച സ്ത്രീയെ ഒഴിവാക്കുന്നതിനായാണ് യുവാവ്...
കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു
പട്ടാമ്പി :കുപ്പിയിൽ പെട്രോൾ നൽകാത്തതിന് തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു.തലക്ക് പരിക്കേറ്റ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോൾ പമ്പ് മാനേജർ തട്ടത്താഴത്ത് വീട്ടിൽ...