പുത്തുമല ദുരന്തത്തിന് നാലാണ്ട്
പതിനേഴുപേരുടെ ജീവനെടുത്ത പുത്തുമല ഉരുള്‍പൊട്ടലിന് നാലാണ്ട്. 2019 ഓഗസ്റ്റ് എട്ടിനാണ് ഒരു ഗ്രാമത്തെ തന്നെ തുടച്ചുനീക്കിയ ദുരന്തുമുണ്ടായത്. കനത്തമഴയില്‍ ഉരുള്‍പൊട്ടിയൊഴുകിയെത്തിയ മണ്ണും പാറക്കൂട്ടവും നിമിഷനേരംകൊണ്ട് ഒരു ഗ്രാമത്തിന് മുകളില്‍ പതിച്ചു. ഓര്‍മകളുടെ വിങ്ങലുണ്ടെങ്കിലും...
കഞ്ചാവ് കൈവശം വെച്ച കേസ്; പ്രതിക്ക് കഠിനതടവും പിഴയും
കല്‍പ്പറ്റ: കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. ബത്തേരി, നെന്മേനി, രാംനിവാസില്‍ തിലകനെ(56)യാണ് കല്‍പറ്റ അഡീഷണല്‍ സെഷന്‍സ്(എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍) കോടതി ശിക്ഷിച്ചത്. നാര്‍കോട്ടിക് സ്‌പെഷ്യല്‍...
ഗുണ്ടൽപ്പേട്ടയിൽ വാഹനാപകടം;വയനാട് സ്വദേശി മരിച്ചു
പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്. ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകൻ്റെ ആറ് വയസ്സുള്ള കുട്ടി എന്നിവരെ പരിക്കുകളോടെ ഗുണ്ടൽപേട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു...
ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ വീട്ടിൽ നിന്നും കണ്ടെത്തിയതായി സൂചന
പുഴയിൽ കാണാതായതായി സംശയിച്ച ആളെ വീട്ടിൽ നിന്നും കണ്ടെത്തിയതായി സൂചന.കാപ്പുംചാൽ കല്ലിട്ടാങ്കുഴി ജയേഷിനെയാണ് കുറുക്കൻമൂലയിലുള്ള വീട്ടിൽ നിന്നും ഇന്നലെ രാവിലെ മുതൽ കണ്ടെത്തിയത്.ഇയാൾ കൊയിലേരി പാലത്തിന് മുകളിൽ കുറിപ്പെഴുതി വെച്ചതിനെ തുടർന്ന് പുഴയിൽ...
വിനോദയാത്ര പോയ വാഹനം 100 അടി താഴ്ചയിലേക്ക് മറിഞ്ഞു;അപകടം 6 പേർക്ക് പരിക്ക്
നാടുകാണി : ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന സംഘം സഞ്ചരിച്ച വണ്ടി അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശികളായ മലയം പള്ളി ശബീറലി (40), പാലക്കാട്ട് അബ്ബാസ് (40),...
യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി:മൃതദേഹം ജീര്‍ണ്ണിച്ച നിലയിൽ
നിരവില്‍പ്പുഴ:നിരവില്‍പ്പുഴയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഒരേ ഷാളിന്റെ രണ്ടറ്റങ്ങളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കീച്ചേരി കോളനിയിലാണ് സംഭവം.തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് യെ പിലാക്കാവ് കോളനിയിലെ...
നിരാഹാര സമരത്തിന് പിന്തുണ:ബത്തേരിയിൽ ഇന്ന് ബസ് പണിമുടക്ക്
ബത്തേരി താളൂർ റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന നിരാഹാര സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നു.
ഓരോ ദിവസവും പിന്നിടുന്തൊറൂം സമരത്തിൻ്റെ ജനപിന്തുണയും വർദ്ധിക്കുകയാണ്. നിരവധി പ്രമുഖരും സാമൂഹ്യ പ്രവർത്തകരും...
പിള്ളേരോണം ആഘോഷമാക്കി ജി യു പി സ്കൂൾ കമ്പളക്കാട്
കമ്പളക്കാട്: കർക്കിടകത്തിലെ പിള്ളേരോണം ആഘോഷമാക്കി ജി യു പി സ്കൂൾ കമ്പളക്കാട്. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ് കർക്കിടകം മാസത്തിലെ തിരുവോണം.ഈ ദിനത്തിലാണ് പിള്ളേരോണം എന്ന ദിവസം വരുന്നത്...
മണിപ്പൂർ സംഘർഷത്തിൽ പ്രതിഷേധം രേഖപ്പെടുത്തി
പുൽപ്പള്ളി : മണിപ്പൂരിൽ നടക്കുന്ന വംശീയ സംഘർഷങ്ങക്കെതിരെയും സ്ത്രീകൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിക്ഷേധിച്ച് പഴശ്ശിരാജ കോളേജിലെ വനിതാ അധ്യാപക കൂട്ടായ്മയായ പിങ്ക് വാരിയേഴ്‌സ് ഒപ്പു ശേഖരണം നടത്തി.പരിപാടി കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി...
നന്നായി നീന്തല്‍ അറിയാവുന്ന ആള്‍ മുങ്ങി മരിക്കുമോ ?; സുരേന്ദ്രന്റെ മരണത്തില്‍ ദുരൂഹത
ബത്തേരി :മീനങ്ങാടി മുരണിയിൽ വീടിന് സമീപത്തെ പുഴയില്‍ മുങ്ങി മരിച്ച കീഴാനിക്കല്‍ സുരേന്ദ്രന്റെ മരണകാരണം അവ്യക്തമായി തുടരുന്നു. വെള്ളം ഉള്ളില്‍ച്ചെന്നാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലെങ്കിലും ഇതിലേക്ക് നയിച്ച കാരണമാണ് ഇപ്പോഴും വ്യക്തമാകാത്തത്. സംഭവത്തില്‍...