എയർഗൺ ഉപയോഗിച്ച് വെടിവെച്ചു;മൂന്നുപേർ ആശുപത്രിയിൽ,പ്രതിയെ പൊക്കി പോലീസ്
വിളമ്പുകണ്ടം മലങ്കരയിൽ യുവാവ് എയർഗൺ ഉപയോഗിച്ച് മൂന്ന് പേരെ വെടിവെച്ചു. പ്രതിയെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു .മലങ്കര ചൂരതൊട്ടിയിൽ ബിജുവിനെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്.
മലങ്കര കോളനിയിലെ മണി,രാഗിണി,കൂടാതെ ഒരു വിദ്യാർത്ഥിക്കുമാണ് പരിക്കേറ്റത്. ഇന്ന്...
സുരേന്ദ്രന്റെ മരണം;അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
മീനങ്ങാടി: മീനങ്ങാടി മുരണി സ്വദേശി കുണ്ടുവയല്‍ കീഴാനിക്കല്‍ സുരേന്ദ്രന്‍ പുഴയിലകപ്പെട്ട് മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളം ഉള്ളില്‍ ചെന്നും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ....
പാൽചുരത്തിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
ബോയ്സ്ടൗൺ - പാൽചുരത്തിൽ ചരക്ക് ലോറി നിയന്ത്ര ണം വിട്ട് മരത്തിലിടിച്ചു. ക്വാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരി ശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് ആശ്രമം...
ദർശനയും ദക്ഷയും പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം;ഭർത്താവടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല
വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞിനെയുമെടുത്ത് ഗർഭിണിയായ യുവതി പുഴയില്‍ ചാടി മരിക്കിനിടയായ സംഭവത്തില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. കുറ്റക്കാരെന്ന് ആരോപണം നേരിടുന്നവരുടെ ജാമ്യപേക്ഷ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി....
സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തി
മീനങ്ങാടി : കാരാപ്പുഴ റിസർവോയറിൽ മുരണി കുണ്ടുവയൽ ഭാഗത്ത് നിന്ന് ഇന്നലെ കാണാതായ കീഴാനിക്കൽ സുരേന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. ചെക്ക്ഡാമിന് സമീപത്ത് നിന്നും തുർക്കി ജീവൻ രക്ഷാപ്രവർത്തകരാണ് 3 മണിയോടെ മൃതദേഹം...
വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിലെ കുമാർ , ചിത്ര ദമ്പതികളുടെ രണ്ടാമത്തെ മകൻ മുകുന്ദനെ (13) ആണ് മരിച്ചത്.ഉച്ചയ്ക്ക് 12 മണിയോടെയാണ്...
ജില്ലയില്‍ മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം....
കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
മീനങ്ങാടി: മീനങ്ങാടി മുരണിയില്‍ പുഴയോരത്തെ സ്ഥലത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രനെ (55) യാണ് കാണാതായത്. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപത്തെ...
സൈനിക ബഹുമതികളോടെ ഹവിൽദാർ ജാഫറിന് വിട
തലപ്പുഴ: കഴിഞ്ഞ ദിവസം പഞ്ചാബിൽ വെച്ച് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവിൽദാർ ജാഫർ (39) ന്റെ മൃതദേഹം സൈനിക ബഹുമതികൾക്ക് ശേഷം ഖബറടക്കി. ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ച...
അമ്മയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവം; ഭര്‍തൃ കുടുംബത്തിനെതിരെ കേസ്
വെണ്ണിയോട് പുഴയില്‍ അമ്മയും മകളും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃകുടുംബത്തിനെതിരെ പോലീസ് കേസെടുത്തു. പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32), മകൾ ദക്ഷ (5) എന്നിവരാണ് ജൂലൈ 13 ന് പുഴയിൽ ചാടിയത്....