ക്യാമ്പുകളുള്ള സ്കൂളുകൾക്ക് അവധി
വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (ജൂലൈ 26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു
മുട്ടിൽ മരംമുറി കേസ്; കലക്ടറോട് വിശദീകരണം തേടി സർക്കാർ
കൽപ്പറ്റ: മുട്ടിൽ മരം മുറികേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ഇടപെടൽ. കേസ് അന്വേഷണം സംബന്ധിച്ച് ജില്ലാ കളക്ടറോട് സർക്കാർ വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വയനാട് ജില്ലാ കള്ടക്ടർ വിളിച്ചു...
കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു
കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു.അമ്പലവയൽ കുമ്പളേരി പഴുക്കുടിയിൽ വർഗീസിന്റെ മകൾ സോന (19) ആണ് മരിച്ചത്.
വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വീടിനടുത്തുള്ള കുളത്തിൽ സഹോദരങ്ങൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ചെളിയിൽ പെട്ടു പോവുകയായിരുന്നു. ബത്തേരിയിൽ നിന്ന് അഗ്നി...
ബീനാച്ചിയിൽ വാഹനങ്ങൾ കുട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു
ബീനാച്ചി: സുൽത്താൻ ബത്തേരി ദേശീയപാത 766ൽ ബീനാച്ചിക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
ദോസ്ത് ഗുഡ്സും രണ്ട് കാറുകളുമാണ് കൂട്ടിയിടിച്ചത്. കാറിൽ സഞ്ചരിച്ചിരുന്നവർക്കും ദോസ്തിലുണ്ടായിരുന്നവർക്കും പരിക്കേറ്റു. ഇവരെല്ലാം ബത്തേരി സ്വദേശികളാണ്.
പരിക്കേറ്റവരെ...
ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം
ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ...
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (ജൂലൈ 24) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു....
എംഡിഎംഎയുമായി പിടിയിലായ യുവാവ് കൊലക്കേസിലും പ്രതി
മാനന്തവാടി: 200 ഗ്രാം എംഡിഎംഎ യുമായി മാനന്തവാടി എക്‌സൈസ് ഇന്ന് പിടികൂടിയ യുവാവ് കൊലക്കേസിലും പ്രതി. 2014-ഓഗസ്റ്റ് മാസത്തിൽ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പ്രതിയായത്. കോഴിക്കോട് നരിക്കുനി...
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (ജൂലൈ 24) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു....
മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ല: ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം
കൽപ്പറ്റ: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ലന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സിൻ്റെ സമ്പൂർണ്ണ യോഗം മുന്നറിയിപ്പ് നൽകി.
ഓൺലൈൻ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരള (ഒമാക്)...
ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം നാളെ ബത്തേരിയിൽ
കൽപ്പറ്റ: വയനാട് ജില്ലയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പുർണ്ണ സമ്മേളനം നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ബത്തേരി ഹോട്ടൽ ലെ സഫയർ ഓഡിറ്റോറിയത്തിൽ നടക്കും. ഓൺലൈൻ...