എ ഫോര്‍ ആധാര്‍;878 കുട്ടികൾക്ക് ആധാർ ലഭ്യമായി
ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന എ ഫോര്‍ ആധാറിന്റെ അവസാനഘട്ട ക്യാമ്പിൽ 878 കുട്ടികൾക്ക് ആധാർ ലഭിച്ചു. ജില്ലാ ഭരണകൂടം, അക്ഷയ കേന്ദ്രങ്ങൾ, വനിതാ...
വൈത്തിരിയില്‍ റസ്റ്റോറന്റിന് തീപിടിച്ചു
വൈത്തിരി: വൈത്തിരിയില്‍ റസ്റ്റോറന്റിന് തീപിടിച്ചു. ഇഫ്താര്‍ റസ്റ്റോറന്റിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം തീപിടുത്തമുണ്ടായത്. അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നത്. തുടര്‍ന്ന് ഡൈനിംഗ് ഭാഗത്തേക്ക് പടര്‍ന്നതോടെ കട ഭാഗികമായി നശിച്ചു.
ഉച്ചനേരമായതിനാല്‍ കടയില്‍ നല്ല തിരക്കുള്ള...
പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു
പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു.കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ പള്ളിക്കുന്ന് വിനോദിന്റെ മകന്‍ ലിഭിജിത്ത് (3) ആണ് മരിച്ചത്.ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവുമായിരുന്നു.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ചികിത്സ തേടിയത്.കമ്പളക്കാട്...
എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
ബത്തേരി: മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 49.54 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.മുട്ടില്‍ സ്വദേശിയായ അഭയം വീട്ടില്‍ മിന്‍ഹാജ്...
കഞ്ചാവുമായി യുവാവ് പിടിയിൽ
മുട്ടിൽ : വാര്യാടിന് സമീപം റോഡരികിൽ 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ബത്തേരി തോമാട്ടുച്ചാൽ കടവത്ത് വയൽ ആർ.നിധീഷ് ( 23 ) നെ കൽപറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ...
ഡി.ജെ പാർട്ടിക്ക് എം.ഡി.എം.എ: ഹോം സ്റ്റേയിൽ ഒമ്പതംഗ സംഘം അറസ്റ്റിൽ
വൈത്തിരി: ഡി.ജെ പാർട്ടിക്ക് ഉപയോഗത്തിനായും വില്പനക്കായും എം.ഡി.എം.എ സൂക്ഷിച്ച ഒമ്പതംഗ സംഘത്തെ പിടികൂടി പോലീസ്. 10.20 ഗ്രാം എം.ഡി.എം.എയുമായി വയനാട്, കണ്ണൂർ, കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണ് അവർ താമസിച്ച ഹോംസ്റ്റേയിൽ നിന്ന് വൈത്തിരി...
പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; മുഖ്യ സൂത്രധാരൻ പിടിയിൽ
ബത്തേരി: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ സജീവൻ പൊലീസ് പിടിയിൽ. ഇന്നലെ രാത്രി എട്ടരയോടെയാണ് സജീവനെ ബത്തേരി കോട്ടക്കുന്ന് വെച്ച് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്.
ഒളിവിൽ താമസിച്ച സ്ഥലത്തു നിന്ന് കീഴടങ്ങാൻ...
എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ...
വയനാടൻ കപ്പ വിദേശ വിപണിയിലേക്ക്
മാനന്തവാടി. : മഴക്കാല ആരംഭത്തോടെ വിപണിയിൽ വില കുറയുന്ന ഒരു കാർഷി ഉത്പന്നമാണ് കപ്പ. രണ്ടു മാസം മുൻപ് വരെ ന്യായമായ വില കപ്പക്ക് ലഭിച്ചിരുന്നെങ്കിലും മഴയുടെ സാന്നിധ്യത്തോടെ വയലുകളിലും മറ്റ് വെള്ളം...