വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
തോൽപ്പെട്ടി: ആന്റി പോച്ചിംഗ് ക്യാമ്പിൽ മദ്യലഹരിയിൽ സംഘർഷമുണ്ടാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ് പെൻഡ് ചെയ്തു. തോൽപ്പെട്ടി റെഞ്ചിന്റെ പരിധിയിലെ ദൊഡ്ഡാടി ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡിൽ സുഹൃത്തുക്കളുമായി താമസിക്കാനെത്തിയ ശേഷം മദ്യലഹരിയിൽ...
ഹാൻസുമായി യുവാവ് പിടിയിൽ
വൈത്തിരി: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി യുവാവ് പിടിയിൽ. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തോടി വീട്ടിൽ ഹംസയെ (38) ആണ് ഇന്നലെ രാത്രി വൈത്തിരി പോലീസ് സബ് ഇൻസ്‌പെക്ടർ സലീമും സംഘവും പിടികൂടിയത്....
വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
നമ്പ്യാര്‍കുന്ന് :വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നമ്പ്യാർകുന്ന് മണല്‍വയല്‍ അഭിനവ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. +2 വിദ്യാര്‍ത്ഥിയാണ്. നൂല്‍പ്പുഴ പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു
ബത്തേരി : കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. നമ്പ്യാർകുന്ന് ഐനിപ്പുരയിൽ കാട്ടുനായ്ക്ക കോളനിയിലെ ഭാസ്ക്കരനാണ് (55) മരിച്ചത്.
പാട്ടവയലിനടുത്ത അമ്പലമൂലയിലെ ബന്ധുവീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. അമ്പലമൂല ടൗണില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി നടന്നുപോകുന്നതിനിടെ...