പിതാവിന്റെ വിയോഗം;പ്രതികരിച്ച് ചാണ്ടി ഉമ്മൻ
പിതാവ് ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ. കേരളത്തിലേക്ക് മടങ്ങിവരാനിരിക്കുകയായിരുന്നു. അത് സാധ്യമായില്ല എന്ന് അദ്ദേഹം പ്രതികരിച്ചു.
എന്ത് പറയണമെന്ന് എനിക്കറിയില്ല. വളരെ ആത്മാർത്ഥമായി സഹകരിച്ച് അദ്ദേഹത്തോട് സ്നേഹമുള്ള ലക്ഷങ്ങളാണ് ഈ...
നാട് ഉത്രാടപ്പാച്ചിലിലേക്ക്; ഒന്നാം ഓണം ഇന്ന്
ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാനും ഓണസദ്യ ഒരുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണ് ഇത്.
ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ...
ഒരു കുടുംബത്തിലെ 4 പേർ വീടിനുള്ളിൽ മരിച്ച നിലയിൽ
മലപ്പുറം മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെയും ഭാര്യയെയും രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു കുന്നുമ്മൽ സബീഷ് (37), ഭാര്യ ഷീന (38...
മൊബൈൽ ഫോൺ സ്പീക്കറിലിട്ട് സംസാരിച്ചതിന് യുവാവിന് പിഴ
ഫ്രാൻസിൽ റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ഫോൺ സ്പീക്കർ ഓൺ ചെയ്ത് സംസാരിച്ചതിന് ഒരു യുവാവിന് 200 ഡോളർ (ഏകദേശം 17,500 രൂപ) പിഴ ചുമത്തി. തന്റെ സഹോദരിയുമായി ഫോൺ സ്പീക്കറിട്ട് സംസാരിക്കുകയായിരുന്നു ഇയാൾ....
14 ദിവസത്തിനിടെ 5 ദുരൂഹ മരണം;വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക് രോഗം ആശങ്കയാകുന്നു
മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക് രോഗം ബാധിച്ചു 5 മരണം. 14 ദിവസത്തിനിടെയാണ് ദുരൂഹസാഹചര്യത്തിലുള്ള 5 മരണങ്ങൾ. കഴിഞ്ഞ ദിവസം 2 പേർ മരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്....
അഞ്ച് മിനിട്ടുകൊണ്ട് അൽഫാം ലഭിച്ചില്ല;കോഴിക്കോട് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി
കോഴിക്കോട് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി. അഞ്ച് മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാക്കളുടെ തർക്കം. അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ കടയിൽ കയറി മർദ്ദിച്ചു.സംഭവത്തിൽ തിരുവമ്പാടി...
ചൂട് കൂടും, സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേയ്ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്....
‘റോഡുകള്‍ക്കും പാലങ്ങള്‍ക്കും 3061 കോടി, ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 1000 കോടി’
സംസ്ഥാന ബജറ്റിൽ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. റോഡുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 1000 കോടി രൂപയും അനുവദിച്ചു. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍...
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്ന് കോന്നിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തുവെന്ന് പരാതി. കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മ്ലാവിനെ വേട്ടയാടിയ കേസിൽ നാളെ തോക്കുമായി സ്റ്റേഷനിൽ ഹാജരാകാൻ രാധാകൃഷ്ണനെ...
ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് വയനാട് കളക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കളക്ടറുടെ നിര്‍ദേശം. കിറ്റിലെ വസ്തുക്കളുടെ പഴക്കം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. കിറ്റിലൂടെ വിതരണം ചെയ്തത്...