Home KERALA NEWS Page 229

KERALA NEWS

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം സജീവമാകും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
സംസ്ഥാനത്ത് നാളെ മുതല്‍കാലവര്‍ഷം സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍...

സ്വര്‍ണവില മേലോട്ട് തന്നെ; വീണ്ടും 53,000 കടന്നു

0
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കൂടി 53200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6650 രൂപയാണ് വില.   ഇന്നലെ...

KSRTC ക്രിസ്തുമസ് ന്യു ഇയർ അധിക സർവീസുകൾ, 38 ബസുകൾ അധികമായി സർവീസ് നടത്തും

0
ക്രിസ്തുമസ് പുതുവത്സര അവധികൾ പ്രമാണിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം KSRTC അധിക അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവിസുകൾ നടത്തുന്നു.   കേരളത്തിൽ നിന്നും ബാഗ്ലൂർ, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം...

ലഹരി കിട്ടിയില്ല; ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം

0
തിരുവനന്തപുരത്ത് ലഹരി മരുന്ന് കിട്ടാത്തതിനെ തുടർന്ന് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പന്നിയോട് സ്വദേശി കിരൺ ആണ് പന്നിയോട് ആർസി പള്ളിക്ക് സമീപമുള്ള എയർടെലിന്റെ ടവറിൽ കയറിയത്.   ഇന്ന്...

ദക്ഷയ്ക്കായി തിരച്ചിൽ തുടങ്ങി

0
വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ അകപ്പെട്ട നാലു വയസുകാരി ദക്ഷക്കായുള്ള തിരച്ചിൽ തുടങ്ങി. എൻ.ഡി.ആർ.എഫിന്റെയും ഫയർ പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ. കൂടാതെ പിണങ്ങോട് ബെറ്റ് അംഗങ്ങളും, സി.എച്ച് റെസ്ക്യൂ ടീം പനമരം, തുർക്കി ജീവൻരക്ഷ...

ഡോക്ടർ വന്ദനദാസ് കൊലപാതക കേസ്;കുറ്റപത്രം ഇന്ന് സമർപ്പിക്കും

0
കൊട്ടാരക്കരയിലെ ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സ്ഥിരം മദ്യപാനിയായ പ്രതി സന്ദീപ് ബോധപ്പൂർവം വന്ദന ദാസിനെ...

16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ; കെഎസ്ആർടിസിയുടെ പുതിയ പദ്ധതിക്ക് തുടക്കം

0
കെഎസ്ആർടിസി നേരിട്ട് നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന് തുടക്കമായി. ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതി ഉദ്‌ഘാടനം ചെയ്തു. കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ കൈമാറുക എന്നതാണ് പദ്ധതിയിലൂടെ...

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസം: മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ്

0
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ്. ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക് നീങ്ങിയതെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ...

വധൂവരൻമാരുടെ തലമുട്ടിച്ചയാൾക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു;അറസ്റ്റ് ചെയ്‌തേക്കും

പാലക്കാട് പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സുഭാഷിനെതിരെ ‘കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ദേഹോപരദ്രവമേല്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.   വധു വരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും....

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം...