പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം
കേരള പൊലീസിൽ പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടിയെന്നാണ് വിവരം. 15 ദിവസത്തിൽ കൂടുതലുള്ള...
ഐഎസ് ഭീകരരുടെ കേരളത്തിലെ സാന്നിധ്യം; കേരളാ പൊലീസ് അന്വേഷണം ആരംഭിച്ചു
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നുവെന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ച് കേരളാ പൊലീസ് . ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ ഇന്റലിജിൻസ്...
സംവിധായകനായും വിസ്‍മയിപ്പിക്കാന്‍ മോഹന്‍ലാല്‍; ട്രെൻഡിങ്ങായി ‘ബറോസ്’ ട്രൈലയർ
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ട്രെയ്‌ലർ നേരത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇന്നലെ യുട്യൂബിലൂടെയും പങ്കുവച്ച ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറി. 17...
കാമുകനൊപ്പം കറങ്ങാൻ പോയതാണോ എന്ന് ചോദിച്ചു; കണ്ടക്ടറുടെ സംസാരം മാനസിക വിഷമമുണ്ടാക്കി’
യൂണിഫോമും തിരിച്ചറിയൽ കാർഡുമില്ലാതെ സ്റ്റുഡന്റ്സ് കൺസഷൻ ആവശ്യപ്പെട്ട വിദ്യാർഥിനിയെ ചോദ്യം ചെയ്തതിന്റെ പേരിൽ കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി യാത്രക്കാരിയായ പെൺകുട്ടി. ആരുടെയെങ്കിലും കൂടെ കറങ്ങാൻ പോയതാണോ എന്ന് കണ്ടക്ടർ ചോദിച്ചുവെന്ന് പെൺകുട്ടി...
10 വയസ്സുകാരിയെ പീഡിപ്പിച്ച 47കാരന് എട്ടുവർഷം കഠിനതടവ്
മഞ്ചേരി: പത്തുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ കേസിൽ പ്രതിക്ക് എട്ടുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മൊറയൂർ വാലഞ്ചേരി ചക്കുതൊടിക വീട്ടിൽ സൈതലവി എന്ന 47കാരനെയാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി...
‘മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം’; നിർണായക കണ്ടെത്തലുമായി പാലക്കാട് ഐഐടി
മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം കണ്ടെത്തലുമായി പാലക്കാട് ഐഐടി. പാലക്കാട് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നിർണായക കണ്ടുപിടുത്തത്തിന് പിന്നിൽ.
മഗ്നീഷ്യം എയർ ഫ്യുവൽ സെൽ ഉപയോഗിച്ച്...
സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു
സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. ഗാർഹികാവശ്യങ്ങൾക്കുളള...
ഓടുപൊളിച്ച് മോഷ്ടിച്ച 30 പവൻ സ്വർണം തിരികെവച്ച് കള്ളൻ
മുക്കം ∙ മാനസാന്തരം വന്ന കള്ളൻ മോഷ്ടിച്ച സ്വർണം വീട്ടിൽ തിരികെ കൊണ്ടുവച്ചു. കാരശ്ശേരി കുടങ്ങര മുക്കിൽ സെറീനയുടെ വീടിന്റെ ഓടുപൊളിച്ച് 30 പവൻ സ്വർണമാണ് മോഷ്ടിച്ചത്. ഒരു പാദസരം ഒഴികെ ബാക്കി...
സീറ്റിൽനിന്നു മുന്നോട്ടു വന്നു, റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം ഉമ തോമസ് താഴേക്ക്
കൊച്ചി∙ കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്കു സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിൻനിരയിൽനിന്ന് ഉമ മുൻനിരയിലേക്കു വരുന്നതു ദൃശ്യങ്ങളില്‍ കാണാം....
വെള്ള കാറിലെ പിൻ സീറ്റിൽ രണ്ടു സ്ത്രീകൾ; അവരെ ഞാൻ കണ്ടതാണ്’
ചാത്തന്നൂർ ∙ തട്ടിക്കൊണ്ടുപോകൽ കേസിൽ അച്ഛനും അമ്മയും മകളും മാത്രമാണ് പ്രതികൾ എന്ന പൊലീസ് ഭാഷ്യത്തിനു വിരുദ്ധമായി വെളിപ്പെടുത്തൽ. വെള്ള, നീല കാറുകൾക്കൊപ്പം അകമ്പടി ബൈക്കുകളിലുമായി സംഘം വരുന്നതു കണ്ടെന്ന് കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത്...