മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ 16കാരനെ കാണാതായിട്ട് രണ്ടാഴ്ച
കണ്ണൂർ: മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ 16 വയസുകാരനെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. കക്കാട് കുഞ്ഞിപ്പള്ളി വീട്ടിൽ മുഹമ്മദ് ഷസിനായാണ് അന്വേഷണം നടക്കുന്നത്. ജൂലൈ 17 ന് രാവിലെ മുടിവെട്ടാനായി വീട്ടിൽ...
പോലീസുകാരെ ആക്രമിച്ച് ട്രെയിനിൽ നിന്നും ചാടിപ്പോയ പ്രതിയെ സിക്കിമിൽ നിന്നും സാഹസികമായി പിടികൂടി വയനാട് പോലീസ്
കൽപ്പറ്റ: ആന്ധ്രയിൽ വെച്ച് പോലീസുകാരെ ആക്രമിച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങൾക്കുള്ളിൽ സിക്കിം ഗാങ്ടോക്കിൽ വച്ച് വയനാട് പോലീസ് സാഹസികമായി പിടികൂടി. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൽക്കട്ടയിൽ നിന്നും കേരളത്തിലേക്ക്...
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട കോന്നിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ നടത്തുന്ന അഭിലാഷാണ് (43) മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്.
തല തറയിലിടിച്ച് രക്തം വാര്‍ന്ന് റോഡില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു...
മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയെ നാട്ടുകാർ മർദ്ദിച്ചതായി പരാതി
കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാർത്ഥിയെ നാട്ടുകാർ മർദിച്ചതായി പരാതി. എന്നാൽ കാക്കൂർ പൊലീസ് ഇതുവരെ പരാതിയിൽ കേസെടുത്തിട്ടില്ല. ചീക്കിലോട് ഈ മാസം 27 നാണ് സംഭവം നടന്നത്.
കുട്ടിയുടെ മുഖത്തും ശരീരത്തും...
14 ദിവസത്തിനിടെ 5 ദുരൂഹ മരണം;വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക് രോഗം ആശങ്കയാകുന്നു
മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക് രോഗം ബാധിച്ചു 5 മരണം. 14 ദിവസത്തിനിടെയാണ് ദുരൂഹസാഹചര്യത്തിലുള്ള 5 മരണങ്ങൾ. കഴിഞ്ഞ ദിവസം 2 പേർ മരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്....
ചാന്ദ്‌നിയെ കൊണ്ടു പോകുന്നത് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി
അസ്ഫാഖ് ആലം കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി. കസ്റ്റഡിയിലെടുത്ത കോഴിക്കടക്കാരനാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞു എന്നാണ്...
വാഹനാപകടം:സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്
കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസ്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ്...
ഡി.ജി.പി ടോമിൻ തച്ചങ്കരി ഉൾപ്പെടെ പ്രമുഖ ഉദ്യോഗസ്ഥർ ഇന്ന് വിരമിക്കും
തിരുവനന്തപുരം : ഡി.ജി.പി ടോമിൻ തച്ചങ്കരി ഉൾപെടെ പ്രമുഖ ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും.വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസും നിയമ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് ഇന്ന് വിരമിക്കുന്ന മറ്റ് പ്രമുഖർ.36 വർഷത്തെ...
പൊലീസ് തലപ്പത്ത് അഴിച്ചുപണി
പൊലീസ് തലപ്പത്ത് അഴിച്ചുപണി. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന് ഡി.ജി.പി.യായി സ്ഥാനക്കയറ്റത്തോടെ വിജിലന്‍ ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായി സ്ഥാനമാറ്റം നല്‍കി. കൊച്ചി കമ്മീഷണര്‍ സേതുരാമനെയും മാറ്റി. എ....
പൊലീസ് പുറം അടിച്ചുകലക്കി, പിന്നെ പെപ്പർ സ്പ്രേ;കുറ്റം സമ്മതിപ്പിച്ചത്
പത്തനംതിട്ട : ഒന്നര വർഷം മുൻപു പത്തനംതിട്ടയിൽ നിന്ന് കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അഫ്സാന. പൊലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതായി...