WAYANAD NEWS യുവാവ് പുഴയിൽ മുങ്ങി മരിച്ചു By spotnews.website - 9 March 2025 0 1008 FacebookTwitterPinterestWhatsApp സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.എടവക മാങ്ങാലാടി ഉന്നതിയിലെ രാജീവൻ (23) ആണ് മരിച്ചത്.മാനന്തവാടി അഗ്രഹാരം പുഴയിൽ മൂന്നു മണിയോടെയായിരുന്നു അപകടം.മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പ്രവേശിപ്പിച്ചു.