WAYANAD NEWS കടന്നൽകുത്തേറ്റ് നിരവധി പേർക്ക് പരിക്ക് By spotnews.website - 11 March 2025 0 829 FacebookTwitterPinterestWhatsApp കൽപ്പറ്റയിൽ കടന്നൽകുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. പുഴമുടി സ്വദേശികളായ ശശിധരൻ,സുരേഷ് കുമാർ,അനിൽ കുമാർ പ്രദീപ്,,പി.സി. സുരേഷ്ബാബു എന്നിവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് സംഭവം.