വാഹനം മോഷ്ടിച്ചതായി പരാതി  

0
460

ഫോട്ടോയിൽ കാണുന്ന KL 76 C 3098 നീല നിറത്തിലുള്ള 15 V3 എന്ന വാഹനം 09.03.25 ഞായറാഴ്ച്ച വൈകിട്ട് മുതൽ വീട്ടു മുറ്റത്തു വച്ച് കാണ്മാനില്ല. മേൽകാര്യത്തിന് എഫ് ഐ ആർ രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഈ വാഹനത്തേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

 

ഫോൺ:

പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ: 04936273401

ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ: 9497980819

LEAVE A REPLY

Please enter your comment!
Please enter your name here