Latest News വൈദ്യുതാഘാതമേറ്റ് കരടി ചത്തു By spotnews.website - 16 March 2025 0 462 FacebookTwitterPinterestWhatsApp വൈദ്യുതാഘാതമേറ്റ് കരടി ചത്തു. നീലഗിരി കുന്നൂറിലാണ് സംഭവം. ഇലക്ട്രിക് പോസ്റ്റിൽ കയറി തേൻകൂട് തകർക്കുന്നതിനിടെയാണ് കരടി ഷോക്കേറ്റ് വീണത്. വനം വകുപ്പ് മേധാവി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.