കാണ്മാനില്ല

0
1882

സുൽത്താൻ ബത്തേരി തിരുനെല്ലി സ്വദേശിയായ ഹദി സമാ(15)നെ കാണ്മാനില്ല.ഇന്നലെ ഉച്ചയോടെയാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്.ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സുൽത്താൻ ബത്തേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8289813878 എന്ന നമ്പറിലോ ,04936 220 400 പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here