കടുവയെ മയക്കു വെടിവെക്കാനും ആവശ്യമെങ്കിൽ വെടി വെച്ചു കൊല്ലാനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഉത്തരവ് മാറ്റിയിറങ്ങിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.മൃതദേഹം നാട്ടുകാരും ബന്ധുക്കളും ഏറ്റെടുക്കും. കഴിഞ്ഞ രണ്ട് മണിക്കൂറായി സുൽത്താൻ ബത്തേരി താലൂക്കാശുപത്രി മോർച്ചറിക്ക് മുമ്പിൽ വലിയ പ്രതിഷേധമായിരുന്നു. ഇന്നലെയാണ് കടുവയുടെ ആക്രമണത്തിൽ പ്രജീഷ് കൊല്ലപ്പെട്ടത്.