സ്വകാര്യ ബസ് ഇടിച്ച് ഇലക്ട്രിക് പോസ്‌റ്റ് തകർന്നു

0
756

കൽപ്പറ്റ – മേപ്പാടി റോഡിൽ പുത്തൂർവയലിൽ വാഹനാപകടം. സ്വകാര്യ ബസ് ഇടിച്ച് ഇലക്ട്രിക് പോസ്‌റ്റ് തകർന്നു. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു അപകടം. യാത്രക്കാരുമായി എത്തിയ ഫ്രണ്ട്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്ന ഉടനെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.

LEAVE A REPLY

Please enter your comment!
Please enter your name here