പുല്‍പ്പള്ളി: എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് സിവില്‍ എക്‌സൈസ് ഓഫിസറെ പരിക്കേല്‍പ്പിക്കുകയും എക്‌സൈസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടാമൻ കീഴടങ്ങി. വാഴവറ്റ മുണ്ടപ്ലാക്കൽ വീട്ടിൽ അഭി തോമസ് (21) ആണ് കീഴടങ്ങിയത്. നേരത്തെ അമ്പലവയല്‍, കുമ്പളേരി വരണക്കുഴി വീട്ടില്‍ അജിത്ത്(23)നെ പുല്‍പ്പള്ളി ഇൻസ്‌പെക്ടർ സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
Home International news CRIME NEWS വാഹന പരിശോധനക്കിടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവം;ഒരാൾ കൂടി പിടിയിൽ