ആളില്ലാത്ത വീട്ടിൽ മോക്ഷണം;അസാം സ്വദേശി പിടിയിൽ
വൈത്തിരി:പൊഴുതന അച്ചൂരില്‍ ആളില്ലാത്ത നേരം നോക്കി വീട്ടിൽ കയറി മോഷണം നടത്തിയ യുവാവ് പിടിയിൽ.അസാം സ്വദേശി ജാക്കിര്‍ ഹുസൈന്‍ (22) ആണ് പിടിയിലായത്.ഓടിളക്കിയാണ് ഇയാൾ വീടിനകത്ത് പ്രവേശിച്ചത്.തുടർന്ന് പണവും രേഖകളും മോഷ്ടിച്ചു.വൈത്തിരി പോലീസിന്...