പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി കാമുകനെ കൊലപ്പെടുത്തിയ യുവതി ഒളിവിൽ
ഡെറാഡൂൺ: പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി കാമുകനെ കൊലപ്പെടുത്തിയ യുവതി ഒളിവിലെന്ന് പൊലീസ്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് സംഭവം. വ്യവസായി അങ്കിത് ചൗഹാനാണ് കൊല്ലപ്പെട്ടത്.
ജൂലൈ 15നാണ് ഹൽദ്വാനിയിലെ തീൻ പാനി പ്രദേശത്തിന് സമീപം ഇദ്ദേഹത്തെ കാറിനുള്ളിൽ...
യുവാവിനെ വെട്ടിക്കൊന്നു;കൊലപാതകത്തിന് പിന്നിൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കം
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. പത്തിശേരി വേലശേരിൽ അമ്പാടിയെയാണ് വെട്ടിക്കൊന്നത്. കഴുത്തിനെറ്റ വെട്ടാണ് മരണകാരണം. കൈക്കും വെട്ട് കൊണ്ടിട്ടുണ്ട്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്...
പാർക്കിംഗിനെ ചൊല്ലി തർക്കം: ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുപേർ ചേർന്ന് മർദിച്ചു
ബാംഗ്ലൂർ: ബെംഗളൂരുവിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുയുവാക്കൾ ചേർന്ന് മർദ്ദിച്ചു. പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ജൂലൈ 19ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
ബാനസവാടി ട്രാഫിക് പൊലീസ്...
മകളുടെ വിവാഹപ്പന്തലിൽ പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി;നാലുപേർ അറസ്റ്റ് പിടിയിൽ
മകളുടെ വിവാഹത്തിന് ഒരുങ്ങിയ പന്തലിൽ പിതാവിന് ദാരുണാന്ത്യം. ഇന്നലെ അർദ്ധരാത്രി വർക്കല വടശ്ശേരികോണത്താണ് സംഭവം. മകളുടെ സുഹൃത്തും കൂട്ടുകാരും ചേർന്നാണ് പിതാവിനെ കൊലപ്പെടുത്തിയത്. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് മരിച്ചത്. 61 വയസ്സായിരുന്നു.
ജിഷ്ണു, ജിഷ്ണുവിന്റെ...
എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
ബത്തേരി :മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടന്ന വാഹന പരിശോധനയില്‍ 5.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര സുജിത്ത് പി (27) ആണ് അറസ്റ്റിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ജി തമ്പിയുടെ...
സീറ്റിനെ ചൊല്ലി തര്‍ക്കം; സഹപാഠികളുടെ അടിയേറ്റ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു
മഹാരാഷ്ട്രയില്‍ 11 വയസുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥി സഹപാഠികളുടെ അടിയേറ്റ് മരിച്ചു. കാര്‍ത്തിക് ഗെയ്ക്‌വാദാണ് മരിച്ചത്. ഇരിക്കുന്ന സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. നാലു സഹപാഠികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഔറംഗാബാദിലാണ്...
ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന കേസ്: മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം. എറണാകുളം പോക്‌സോ കോടതിയാണ് മോന്‍സണെതിരെ വിധി പ്രസ്താവിച്ചത്. മോന്‍സണെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതിയുടെ വിധി. മോന്‍സണ്‍ അഞ്ച് ലക്ഷം...
കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
കൽപ്പറ്റ : കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് രാവിലെ ആറു മണിയോടെയായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിക്ക്...
പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ അന്വേഷണം
പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ എ സി പ്രമോദിനെതിരെയാണ് ആലപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം. നേരത്തെ കുറ്റിപ്പുറം സിഐ ആയിരുന്നു എം സി പ്രമോദ്. ആ കാലയളവില്‍...
പോലീസിൽ പരാതി നൽകിയത് വിരോധമായി;യുവതിയെ കൊലപ്പെടുത്തി യുവാവ്
പത്തനംതിട്ട: പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്തിൽ ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് നാടിനെ നടുക്കിയ സംഭവം. റാന്നി കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി ഇരട്ടപ്പനയ്ക്കൽ രഞ്ജിത (27) ആണ് കൊല്ലപ്പട്ടത്....