വൻ മോഷണം; ശ്രീവരാഹത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 100 പവൻ കവർന്നു
തലസ്ഥാന ജില്ലയിൽ വൻ മോഷണം. മണക്കാട് സ്വദേശിയുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണം കവർന്നു. കുടുംബസമേതം ക്ഷേത്രദർശനത്തിന് പോയപ്പോഴായിരുന്നു സംഭവം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
വിദേശത്ത് ജോലി ചെയ്യുന്ന ശ്രീവരാഹം സ്വദേശി...
യുവതിയെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മുൻ കാമുകന് ആജീവനാന്ത തടവ്
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വദേശിനിയെ മുൻ കാമുകൻ ജീവനോടെ കുഴിച്ചുമൂടി സംഭവത്തിൽ പ്രതിയെ ആജീവനാന്ത തടവിന് വിധിച്ച് കോടതി. 21 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി ജസ്മീൻ കൗറാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സ്വദേശിയായ തരിക്‌ജോത് സിംഗാണ്...
വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി; പിന്നാലെ ഭർത്താവ് ഉപേക്ഷിച്ചെന്ന പരാതിയുമായി ട്രാൻസ് വുമൺ
വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായതിനു പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ചെന്ന പരാതിയുമായി ട്രാൻസ് വുമൺ. 22 വയസുള്ള ട്രാൻസ് വുമൺ ആണ് ഭർത്താവിനെതിരെ പരാതിനൽകിയത്. വിവാഹിതരായി കുറച്ചുകാലം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചതിനു ശേഷം...
കോടതി വരാന്തയിലും പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച പോലീസിന് മർദ്ദനം
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ റിമാന്‍ഡ് പ്രതിക്ക് കഞ്ചാവ് നല്‍കാൻ ശ്രമം. പോലീസ് തടഞ്ഞതില്‍ പ്രകോപിതനായ പ്രതി കോടതിയിലെ നോട്ടീസ് ബോര്‍ഡിന്‍റെ ചില്ല് തലകൊണ്ട് ഇടിച്ചു പൊട്ടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന്...
ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച ആദിവാസി യുവാവിന്‍റെ കാൽ കഴുകി ശിവരാജ് സിങ് ചൗഹാന്‍
ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്‍റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഭോപ്പാലിലെ വസതിയില്‍ വച്ചാണ് ദശരഥ് റാവത്ത് എന്ന യുവാവിന്‍റെ കാല്‍...
കൊടും പട്ടിണിയിൽ എങ്ങനെ വളർത്തും; 8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റ് അമ്മ
8 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്ക്ക് വിറ്റു. ഒഡീഷയിലെ മായുർബഞ്ചിൽ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് കുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റത്. സംഭവത്തിൽ അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും...
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി. പ്രവേശ് ശുക്ല എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ദേശീയ സുരക്ഷ...
ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം
ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഇനിയോരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ...
ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞു;സഹപാഠിയുടെ വെള്ളത്തിൽ വിഷം കലർത്തി;കേസ്
കോയമ്പത്തൂർ: ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തിൽ വിഷം കലർത്തിയ സംഭവത്തിൽ രണ്ട് എട്ടാം ക്ലാസ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ സേലത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം....
മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ജുവജന പ്രസ്ഥാനം
സുൽത്താൻ ബത്തേരി:മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ജുവജന പ്രസ്ഥാനം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ജോസഫ് പാലപ്പള്ളില്‍ ഉല്‍ഘാടനം...